അന്നത്തെ 40 പേര് പങ്കെടുത്ത
ഗേയിംൽ ജയിച്ചു റൂമിലേക്ക് വന്നത് ആകെ 20 പേരാണ്…. രാവിലെ 9 മണിക്ക് തുടങ്ങിയ ഗെയിം 10 മണിക്ക് അവസാനിച്ചു…. അന്നത്തെ ദിവസം തീരാൻ ഇനിയും ഒരുപാടു സമയം ബാക്കി ഉണ്ടായിരുന്നു…ആ സമയത്ത് കുറച്ചധികം സംഭവ വികസങ്ങളും നടക്കാൻ ബാക്കി ഉണ്ടായിരുന്നു…..
(Continues………)