സ്‌ക്വിഡ് ഗെയിം 2 [Eren Yeager]

Posted by

 

അമ്മേ…. ഇന്നലെ നടന്ന കാര്യമോർത്താണോ അമ്മ എന്നെ കണ്ണിൽ പെടാതെ നടക്കാൻ നോക്കുന്നത്…

 

ദേവിക ആകെ ഒന്ന് പരുങ്ങി.. അഭിമോനെ ഞാൻ……. അവൾ എന്ത് പറയണം എന്നറിയാതെ നെടു വീർപ്പിട്ടു

 

അമ്മ ഒന്നും പറയണ്ട…നമ്മുടെ ചില വികാരങ്ങൾ നമ്മൾ ഉദ്ദേശിച്ച പോലെ പിടിച്ചു നിർത്താൻ പറ്റില്ല എന്ന് തിരിച്ചറിയാനുള്ള പ്രായം ഒക്കെ എനിക്കായി അമ്മേ…. ഇന്നലെ അമ്മക്ക് പറ്റിയത് അത് പോലെ ആണെന്ന് എനിക്കറിയാം… ഈ 7 ദിവസം നമ്മൾ ഇത് പോലെ പല സാഹചര്യങ്ങളും കടന്നു പോകണം എന്ന് എനിക്കറിയാം… എല്ലാം നമ്മുടെ കുടുംബത്തിന് വേണ്ടിയാണെന്നും… അത് കൊണ്ട് അമ്മ എന്നെ കാണുമ്പോൾ തല താഴ്ത്തി നടക്കല്ലേ… എന്തൊക്കെ സംഭവിച്ചാലും അമ്മ എന്റെ അമ്മ തന്നെയല്ലേ…

 

. വാത്സല്യത്തോടെ അഭി ദേവികയെ കെട്ടി പിടിച്ചു… ഇന്നലെ നടന്ന സംഭവത്തിൽ അല്പം പോലും സ്നേഹകുറവ് അഭിക്ക് തന്നോട് തോന്നിയിട്ടില്ല എന്ന സത്യം അവളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും എനെർജിയും നൽകി…. അവൾ തിരിച്ചു അഭിയേയും കെട്ടി പിടിച്ചു….

 

താങ്ക്സ് ടാ മോനെ…. അമ്മക്ക് ഇപ്പോള സമാധാനം ആയത്… മോൻ പക്വതയോടെ കാര്യങ്ങൾ മനസിലാക്കി അമ്മക്കൊപ്പം നിന്നല്ലോ…താങ്ക്സ് ടാ

 

അമ്മയും മോനും ഉള്ള പ്രശ്നം തീർത്തു സ്നേഹത്തോടെ ആലിംഗനം ചെയുന്നത് കണ്ട് മനോജും മകൾ ആശയും അതേ കട്ടിലിൽ തന്നെ വന്നിരുന്നു ചുറ്റും കെട്ടി പിടിച്ചു….

 

ഇതേ സമയം വിക്ടോറിന്റെ കുടുംബത്തിലെ പ്രശ്നം കൂടി വരുകയാണ് ചെയ്തത്… ഇന്നലെ സ്റ്റാലിൻ പറഞ്ഞ കുത്തു വാക്കുകളിൽ നിന്നും അന്നയും ലിസയും പൂർണമായും രക്ഷപെട്ടിട്ടില്ല… അത് പോരാതെ അയ്യാളിപ്പോളും ശല്യം ചെയ്യാൻ അവരുടെ പിന്നാലെ ഉണ്ടെന്നു അവർക്ക് നന്നായി അറിയാം..

Leave a Reply

Your email address will not be published. Required fields are marked *