മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

പ്രീതി തമ്പുരാട്ടിയേയും കൊണ്ട് നീന്തി തൻ്റെ കണ്ണിൽ നിന്നും മറഞ്ഞ് ചാത്തൻ തുരുത്തിൽ എത്തുന്നത് വരെ അവൻ നോക്കി നിന്നു . ഒരു പൊട്ടു പോലെ മാത്രമാണ് ഇക്കരയിൽ ഇരിക്കുന്ന ആൽബിന് അവരെ കാണാൻ പറ്റിയിരുന്നുള്ളൂ . ചാത്തൻ തുരുത്തിലെത്തിയ പ്രീതി തമ്പുരാട്ടിയെ വീണ്ടും പൊക്കി എടുത്ത് തൻ്റെ തോളിലിട്ട് തുരുത്തിനകത്തേക്ക് കയറി പോയതും പിന്നെ അവന് ഒന്നും കാണാൻ സാധിച്ചില്ല .

കൂടി നിന്ന ജനങ്ങൾ എല്ലാവരും പിറു പിറുത്തു കൊണ്ട് നാല് വഴിക്കായി പിരിഞു . ആൽബിൻ മാത്രം ചാത്തൻ തുരുത്തിലേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് പുഴക്കരയിൽ തന്നെ ഇരുന്നു .
കുറച്ച് കഴിഞ്ഞതും അവൻ്റെ തലയിൽ ആരോ വാത്സല്യത്തോടെ തഴുകുന്ന സുഖം അവനറിഞ്ഞു . അവൻ തിരിഞ്ഞ് നോക്കിയതും അതാ മുല്ലപ്പൂവും ചൂടി ചന്ദനവും ചാർത്തി സെറ്റ് സാരിയുമുടുത്ത് കഴുത്തിലും കാതിലും കയ്യിലും നിറയെ ആടയാഭരണങ്ങളും അണിഞ് അതാ ദേവി തമ്പുരാട്ടി നിൽക്കുന്നു .

എന്നെ ഒറ്റക്കാക്കി പോവല്ലെ തമ്പ്രാട്ടി എനിക്ക് തമ്പുരാട്ടിയെ കാണാതിരിക്കാൻ പറ്റില്ല എന്നും പറഞ്ഞ് ഏങ്ങലടിച്ചു കൊണ്ട് അവൻ തൻ്റെ മുന്നിൽ വന്ന് നിന്ന ആ ശരീരത്തെ കെട്ടി പിടിച്ച് വാ വിട്ട് കരഞ്ഞു .
ആൽബി കുട്ടാ അമ്മേടെ മോൻ വിഷമിക്കണ്ട . തമ്പുരാട്ടി തിരിച്ച് നമ്മുടെ അടുത്തേക്ക് തന്നെ വരും . വാ നമുക്ക് വീട്ടിൽ പോവാം .

സിസിലിയായിരുന്നു ആ വന്ന് അവൻ്റെ മുന്നിൽ നിന്നത് . അവൻ പെട്ടെന്ന് നോക്കിയപ്പോൾ തമ്പുരാട്ടിയാണെന്ന് ഉപഭോത മനസിൽ ഓർത്ത് പോയതായിരുന്നു . കലങ്ങി കരഞ്ഞ കണ്ണുകളോടെ ചാത്തൻ തുരുത്തിലേക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കിക്കൊണ്ട് തമ്പ്രാട്ടീ .. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൻ അമ്മയോടൊപ്പം യാത്ര തിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *