മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

അത് കണ്ടതും സിസിലിക്ക് സന്തോഷമായി . മോൻ ഒന്നും അറിഞ്ഞിട്ടില്ല എന്നവൾക്ക് മനസിലായി .
മോൻ വിഷമിക്കണ്ടട കളരി നമ്മുടെ തമ്പ്രാട്ടി ജയിച്ചിരിക്കും . പോയി പല്ല് തേച്ച് റെഡിയായി വാ …

സിസിലിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു . ഇനി ഞാൻ ആവർത്തിക്കില്ല ദൈവമെ എന്നവൾ മന്ത്രിച്ച് കൊണ്ടിരുന്നു . വൈകിട്ട് 5 മണിക്കാണ് കളരിയുടെ ആരംഭം . നാട്ടിൽ തിക്കും തിരക്കും കാരണം കടത്തും പുഴയും റോഡുമെല്ലാം നിറഞ്ഞൊഴുകി .
സിസിലി പുതിയ സെറ്റുസാരിയും ആൽബിൻ പുതിയ നിക്കറും ഷർട്ടും എല്ലാം ധരിച്ച് കളരി മുറ്റത്തെ തമ്പുരാട്ടി തങ്ങൾക്കായി ബുക്ക് ചെയ്ത് തന്ന പ്രമാണി സീറ്റായ 300 രൂപയുടെ കസേരയിൽ വന്നിരുന്നു.

ഞാൻ കളരി കാണാൻ വരണില്ല . എനിക്ക് പേടിയാണ് കണ്ട് നിക്കാൻ എന്നവൻ പല തവണ സിസിലിയോട് പറഞ്ഞതാണ് . പക്ഷേ തമ്പുരാട്ടിയുടെ വലിയ ആഗ്രഹമാണ് രണ്ടാളും മുൻ സീറ്റിൽ പുതിയ ഡ്രസും ഇട്ട് ഉണ്ടാവണമെന്നുള്ളത് . അങ്ങനെ മനസില്ലാ മനസോടെയാണ് ആൽബിൻ കളരി കാണാൻ അമ്മയോടൊപ്പം മുൻ സീറ്റിൽ പോയി ഇരുന്നത് .

വൈകിട്ട് അഞ്ച് മണി ആയതും സൂചി വാരി എറിഞ്ഞാൽ വരെ തറയിൽ വീഴാത്തത്ര തിരക്ക് പൂര പറമ്പിൽ കാണപ്പെട്ടു . എങ്ങും ചെണ്ട മേളങ്ങളുടെ ശബ്ദവും വിസിലടികളും നിറഞ്ഞിരുന്നു . മൈക്കിൽ അതാ അനൗൺസ് മെൻ്റ് വന്നിരിക്കുന്നു .

ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് ദേവിക വരദൻ എന്ന കളരിക്കൽ അച്ചുതമേനോൻ മകൾ ദേവി തമ്പുരാട്ടിയും ചീനി പുരക്കൽ രാമു മകൾ പ്രീതിയും തമ്മിലുള്ള 65ാംമത് കളരി പൂരം തുടങ്ങാൻ പോകുന്നു . ആദ്യമായി പ്രീതിയെ തട്ടിലേക്ക് ക്ഷണിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *