കളരിയിൽ നാട്ടിലെ പ്രകൽഭരായ പല ആണുങ്ങളേയും തമ്പുരാട്ടി കളരി മുറ്റത്ത് ട്രെയിൽ നോക്കി പരാജയപ്പെടുത്തി .
ഒടുക്കം കളരിയിലെ ഏറ്റവും തല മൂത്ത മുത്തഛൻ്റെ ശിഷ്യൻമാരായ 5 പേരെ തമ്പുരാട്ടി ട്രെയിൽ രീതിയിൽ ഒറ്റക്ക് നേരിട്ടു .
അവരെയും പുഷ്പം പോലെ തമ്പുരാട്ടി ഒറ്റക്ക് പരാജയപ്പെടുത്തി .
ചുരുക്കി പറഞ്ഞാൽ തമ്പുരാട്ടിക്ക് പോയി എന്ന് തോന്നിയ തൻ്റെ പ്രതാപവും പ്രശസ്തിയും പതിൻമടങ്ങായി തിരിച്ച് കിട്ടി.
തമ്പുരാട്ടിയോടൊന്നും ജൻമംചെയ്താൽ പ്രീതി എന്ന കിളുന്ത് പെണ്ണ് വിജയിക്കില്ല എന്ന് അക്കരക്കാരും ഇക്കരക്കാരും ഒരേ സ്വരത്തിൽ പരസ്പരം പറഞ്ഞു ‘
എന്നാലും പ്രീതിയുടെ ചങ്കൂറ്റം അത് വളരെ വലുതാണ് . അവൾ തമ്പുരാട്ടിയെ ചിലപ്പോൾ തോൽപിച്ചെന്നും വരാം എന്ന് ന്യൂനപക്ഷമായ ചിലരും പാടി നടന്നു .
ആയിടക്കാണ് ഇടുക്കിയിൽ നിന്നും ഒരു ഫാമിലി തമ്പുരാട്ടിയുടെ നാട്ടിൽ താമസത്തിനായെത്തിയത് .
ഒരു നാൽപതിനടുത്ത് പ്രായം ചെന്ന സ്ത്രീയും അവളുടെ മകനും .
സിസിലി എന്നായിരുന്നു ആ സ്ത്രീയുടെ പേര് .
ആൽബിൻ എന്നാണ് മകൻ്റെ പേര് .
ആൽബിന് വയസ് പതിനെട്ട് തികഞ്ഞിരുന്നു .
എന്നാൽ ആളെ കണ്ടാൽ ഒൻപതിൽ പഠിക്കുന്ന ഒരു കുട്ടിയെ പോലെയാണ് തോന്നുക .
മുട്ടിന് മുകളിൽ എത്തുന്ന കുട്ടി നിക്കറും ഷർട്ടുമാണ് ആൽബിൻ്റെ വേഷവിധാനം .
അവൻ്റെ മുഖത്തും ശരീരത്തിലും ഒറ്റ രോമം വരെ ഉണ്ടായിരുന്നില്ല .
വെളുത്ത് തുടുത്ത എന്നാൽ മെല്ലിച്ച് ചെറിയ പൂച്ചക്കണ്ണുള്ള പൊക്കം കുറഞ്ഞ ചെമ്പൻ മുടിയുള്ള സുന്ദരൻ പയ്യൻ .
അതായിരുന്നു ആൽബിൻ .