മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

അങ്ങനെ ആ വർഷത്തെ ഉത്സവം കെങ്കേമമായി അക്കരക്കാരും കിട്ടുമൂപ്പനും കൂടി നടത്തി .
ആ വർഷത്തെ ഏറ്റവും വലിയ ആകർഷണവും വരദനെ തോർപ്പിച്ച പ്രീതി തന്നെയായിരുന്നു .

എല്ലാവരും ഒരു രാജകീയ വരവേൽപ് തന്നെ പ്രീതിക്ക് കൊടുത്തു .
പക്ഷേ ദേവി തമ്പുരാട്ടിയുടെ ആ വർഷത്തെ സ്ഥിതി വളരെ പരിതാപകരമായിരുന്നു .

വരദൻ്റെ ചികിത്സയോടൊപ്പം തന്നെ പ്രീതിയിൽ നിന്ന് കിട്ടിയ അടിവയറ്റിലെ ചവിട്ടിൻ്റെ നീറ്റൽ തമ്പുരാട്ടിക്ക് മാറിയിട്ടില്ലായിരുന്നു .
മുള്ളാൻ ഇരിക്കുന്ന സമയത്ത് പോലും അടിവയറ് കൊളുത്തി പിടിക്കുന്ന നൊമ്പരം .

എല്ലാവരും ഉത്സവം ആഘോഷിക്കുന്ന സമയം ഒന്നര മാസക്കാലം തമ്പുരാട്ടിയും കുടുംബവും ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി .
ഹോസ്പിറ്റലിൽ നിന്ന് വന്ന തമ്പുരാട്ടി കൂടുതൽ ശക്തയായിട്ടാണ് എത്തിയത് .

വെറും നരുന്ത് കണക്കിനെയുള്ള പെണ്ണ് കളരി ദേവതയായ തന്നെ നാട്ടുകാരുടെ മുന്നിൽ വെച്ച് ചവിട്ടി മറിച്ചിട്ടത് കാരണം നാട്ടുകാർ അതുവരെ തനിക്ക് തന്നിരുന്ന ബഹുമാനം കുറഞ്ഞ് പോകുമോ എന്ന ചിന്ത തമ്പുരാട്ടിക്കുണ്ടായിരുന്നു .

വരദനെ ജീവച്ചവമായി വീൽ ചെയറിൽ ഇല്ലത്തിൻ്റെ മുകളിലെ ഒരു റൂമിൽ അടച്ചിടുകയും വരദൻ്റെ കാര്യങ്ങൾ നോക്കാൻ പ്രായമായ ഒരമ്മാവനെ തമ്പുരാട്ടി നിയമിക്കുകയും ചെയ്തു .
വരദൻ ഒരു ഓർമയായി എന്ന് പറയാം .

തമ്പുരാട്ടി കളരി മുറ്റം വീണ്ടും ശക്തമായി ഗുരുസ്ഥാനത്ത് നിന്ന് തന്നെ വാശിയോട് കൂടി നടത്തി .
കളരി പഠിക്കുന്നവരുമായി അന്യോന്യം ട്രെയിൽ നോക്കുന്ന ഒരു സമ്പ്രദായം എല്ലാ കളരി വീടുകളിലും നില നിന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *