എങ്ങും നിശബ്ദത മാത്രം .
ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യം അവിടെ സംഭവിച്ചിരിക്കുന്നു .
തമ്പുരാട്ടി വരെ പ്രീതിയിൽ നിന്നും ആ ചവിട്ട് പ്രതീക്ഷിച്ചില്ലായിരുന്നു .
നാണവും വേദനയും അരിശവും തൻ്റെ വേളിക്കാരൻ്റെ ജീവച്ചവമായ ശരീരരവും എല്ലാം കൂടി കണ്ട് പ്രാന്തായ തമ്പുരാട്ടി മാറി നിക്കട എല്ലാം എന്ന് ഉറക്കെ വിളിച്ച് അലറി കൊണ്ട് പ്രീതിയുടെ നേരെ പാഞ്ഞടുക്കുകയും പ്രീതിയുടെ കയ്യിൽ നിന്നും താഴെ വീണു പോയ മുളക്കോല് മിന്നൽ വേഗതയിൽ തമ്പുരാട്ടി കൈക്കലാക്കുകയും പ്രീതിയുടെ തലക്ക് മുള കൊണ്ട് ആഞ്ഞടിക്കുകയും ചെയ്തു .
ഒഴിഞ്ഞ് മാറിയ പ്രീതിയുടെ നെറ്റിൽ മുളയുടെ അറ്റം കൊണ്ട് മുറിഞ്ഞ് ചോര ചീറ്റി .
പക്ഷേ ഒഴിഞ്ഞ് മാറുന്ന നിമിഷം തന്നെ പ്രീതിയും മിന്നൽ വേഗതയിൽ തമ്പുരാട്ടിയുടെ കൊഴുത്ത അടി വയറ്റിൽ ചവിട്ടി തമ്പുരാട്ടിയെ മറിച്ചിട്ടിരുന്നു .
രണ്ട് പേരും വാശിയോടെ കൊത്തു കൂടും എന്ന് മനസിലാക്കിയ മുതിർന്ന ആളുകൾ അവരെ ഇരുവരേയും ബലമായി പിടിച്ച് മാറ്റി .
വാടി പൊലയാടി എന്ന് തമ്പുരാട്ടി വിളിക്കുമ്പോൾ നീ വാടി പൂറി എന്ന് പ്രീതിയും തമ്പുരാട്ടിയെ വെല്ലുവിളിക്കാനും ഇരുവരും പരസ്പരം കുതറാനും തുടങ്ങി .
ഒരു പ്രകാരം കമ്മറ്റിക്കാരും പോലീസും ചേർന്ന് അവരെ പിടിച്ച് മാറ്റി .
ശേഷം മൈക്കിൽ ഒരു അനൗൺസ്മെൻ്റ് വന്നു .
അടുത്ത വർഷം ഉത്സവത്തിന് ദേവി തമ്പുരാട്ടിയെ കിട്ടുമൂപ്പൻ്റെ പേരക്കുട്ടിയായ പ്രീതി നേരിടുന്നതായിരിക്കും . ഇരുവരും അതു വരെ സംയമനം പാലിക്കുക . നേരിൽ പരസ്പരം കാണാതിരിക്കുക .
വരദനെ തോൽപിച്ച് ഉത്സവ നടത്തിപ്പവകാശം അക്കരക്ക് നേടി കൊടുത്ത പ്രീതിക്കും അക്കരയിലെ ജനങ്ങൾക്കും അഭിനന്ദനങ്ങൾ .