മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

പ്രീതി വരദൻ്റെ നഗ്നമായ കക്ഷത്തിലൂടെ തൻ്റെ തല കടത്തിക്കൊണ്ട് ആ വലിയ ശരീരത്തെ പൊക്കി എടുത്ത് തൻ്റെ തോളിൽ കിടത്തി .
ജന സാഗരങ്ങൾ നിശബ്ദരായി നിന്നു .

ഇത്ര ചെറിയ ഒരു പെണ്ണ് തൻ്റെ അച്ചനേക്കാൾ പ്രായം ചെന്ന വലിയ ഒരു പുരുഷനെ പൊക്കി എടുത്ത് നിൽക്കുന്നു .
ഇനി അവൾ എന്തിനുള്ള പുറപ്പാടായിരിക്കും ?

കാണികൾ ആകാംശയോടെ നിശബ്ദരായി നോക്കി നിന്നു .
തമ്പുരാട്ടി വായ പൊളിച്ച് മിഴിച്ച് ആ കാഴ്ച്ച കണ്ട് നിന്നു .
ആ കണ്ണുകൾ കണ്ണീരിൽ കത്തി ജ്വലിക്കുന്നത് കാണാമായിരുന്നു .

പ്രീതി വരദനെയും പൊക്കി എടുത്ത് നടന്ന് കൊണ്ട് തമ്പുരാട്ടി ഇരിക്കുന്ന ഭാഗത്ത് ചെന്ന് തട്ടിൽ നിന്നും തമ്പുരാട്ടിയുടെ കാൽ ചുവട്ടിലേക്ക് എറിഞ്ഞു .

പൊത്തോം എന്ന ശബ്ദത്തോടെ ചക്ക വെട്ടിയിട്ട പോലെ ചലനമറ്റ ആ വലിയ ശരീരം തൻ്റെ ഭാര്യയുടെ കാൽ ചുവട്ടിൽ ചെന്ന് വീണു .
വരദൻ്റെ കസവ് താറും നെഞ്ചും തലയും എല്ലാം രക്തത്തിൽ മുങ്ങിയിരുന്നു .

തമ്പുരാട്ടി തട്ടിൽ നിന്ന പ്രീതിയെ ദേഷ്യത്തോടെ നോക്കി പല്ലിറുമിക്കൊണ്ട് ഇരുന്നു .
പ്രീതി തട്ടിൽ നിന്നും താഴേക്കിറങ്ങി വന്നതും കാണികൾ എല്ലാം തമ്പുരാട്ടിയുടെ കസേരക്ക് ചുറ്റും തടിച്ച് കൂടി .

പോലീസ് വളരെ പണിപ്പെട്ട് കാണികളെ പരമാവധി നീക്കി നിർത്തി .
തമ്പുരാട്ടിയുടെ കാൽ ചുവട്ടിൽ ചോരയിൽ കുളിച്ച് ചലനമറ്റ് കമിഴ്ന്ന് കിടന്ന വരദനെ പ്രീതി മലർത്തിക്കിടത്തി .

എന്നിട്ട് തൻ്റെ ഇളം കറുപ്പ് നിറമുള്ള കാലിൻ്റെ ഓരോ വിരലുകളും വരദൻ്റെ ചുണ്ടിലൂടെ ഉരച്ച് കൊണ്ട് ആ വായിലേക്ക് ഒരോ വിരലുകളായി തിരുകി കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *