മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

അതൊന്നും വകവക്കാതെ പ്രീതി വരദൻ്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടിയതും അമ്മേ ആ എന്ന് പറഞ്ഞ് വരദൻ മലർന്നടിച്ച് തട്ടിൽ വീണു .
വരദൻ പ്രീതിയെ നോക്കി കൈ കൂപ്പിക്കൊണ്ട് എന്നെ ഒന്നും ചെയ്യല്ലെ എന്ന മട്ടിൽ മലർന്ന് കിടന്നു .

പ്രീതി വരദൻ്റെ നെഞ്ചിൽ ആഞ്ഞ് ഒരു ചവിട്ട് ചവിട്ടി .
ചവിട്ട് കൊണ്ട് വരദൻ തട്ടിൽ കിടന്ന് പിടച്ചു .

രണ്ട് മിനിറ്റോളം പ്രീതി വരദൻ്റെ നെഞ്ചിൽ ഒരു കാല് കയറ്റി വെച്ച് മുളയും പൊക്കി പിടിച്ച് നിന്നുകൊണ്ട് കാണികളെ അഭിവാദ്യം ചെയ്തു .
അക്കരക്കാർ ആർപ്പുവിളിയും വിസിലടിയും കരഘോഷവും മുഴക്കി തുള്ളിച്ചാടി .

എത്രയോ വർഷങ്ങൾക്ക് ശേഷം തങ്ങൾ വിജയിച്ചതിൻ്റെ സന്തോഷം അവരിൽ കാണാമായിരുന്നു .

അൽപ സമയത്തിനുള്ളിൽ തന്നെ പ്രീതി വരദൻ്റെ അടിവയറ്റിൽ ആഞ്ഞാഞ്ഞ് ചവിട്ടാൻ തുടങ്ങിയതും അക്കരക്കാരും ഇക്കരക്കാരും ഒരേ പോലെ നിശബ്ദരായി മാറി .

അടിവയറ്റിലും വൃഷണത്തിനും ചവിട്ടുകൊണ്ട് വരദൻ വാവിട്ട് ഉറക്കെ നിലവിളിക്കുകയും നിലത്ത് കിടന്ന് പിടക്കുകയും ചെയ്തു .

എങ്ങും നിശബ്ദതമാത്രം.
തമ്പുരാട്ടി കണ്ണുകളടച്ച് കസേരയിൽ ചാരി തന്നെ ഇരുന്നു .
തൻ്റെ ഭർത്താവ് വരദൻ ഇനി ഓർമയാകാൻ പോകുന്നു .

പ്രീതി വരദനെ ചവിട്ടി ചവിട്ടി ഒടുക്കം വരദൻ്റെ വായിൽ നിന്ന് ചോര വന്നു .
വലിയ ഒരമർച്ചയോടെ നാൽപത്തിയേഴ് വയസുള്ള വരദൻ്റെ ബോധം പോയി .
ആ വലിയ ശരീരം പ്രീതിയുടെ കാലിനടിയിൽ ചലനമറ്റ് കിടന്നു .

ചത്ത ശവം പോലെ കിടന്ന വരദനെ പ്രീതി കയ്യിൽ പിടിച്ച് താങ്ങി എഴുന്നേൽപ്പിച്ച് നിർത്തി .
ചലനമറ്റ ആ വലിയ ശരീരം ആ കൊച്ചു പെണ്ണിൻ്റെ തോളിലേക്ക് ചാരി കിടന്നു .

Leave a Reply

Your email address will not be published. Required fields are marked *