മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

തമ്പുരാട്ടിക്ക് കസേരയിൽ ഇരുന്നിട്ട് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല .
തൻ്റെ ഭർത്താവ് ചോര ഒലിപ്പിച്ച് തല പൊത്തി പിടിച്ച് നിൽക്കുന്നു .

കാണികളെ വീണ്ടും നിശബ്ദരാക്കിക്കൊണ്ട് പ്രീതി ചാടി ചാടി വരദൻ്റെ തലക്കും കഴുത്തിനും പുറത്തും മുളകൊണ്ട് പ്രഹരം ഏൽപ്പിച്ചതും ബോധം മറഞ്ഞ് തുടങ്ങിയ വരദൻ നിന്ന നിൽപാലെ ആ കൊച്ചു പെൺകുട്ടിയുടെ കാൽകൽ വീണു .

അതാ തൻ്റെ അച്ചനേക്കാൾ പ്രായം ചെന്ന തണ്ടും തടിയുമുള്ള ഒരു ഒത്ത പുരുഷനെ താൻ തോൽപിച്ചിരിക്കുന്നു .

ഇനിയും ആ കൗമാരം തുളുമ്പുന്ന പെൺകരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റില്ല എന്ന് ഉറപ്പായ വരദൻ പ്രീതിയുടെ കാല് പിടിച്ച് തോൽവി സമ്മതിച്ച് പ്രീതിയുടെ കാലിൽ തൻ്റെ തല കുത്തി നിന്നു കൊടുത്തു .

തമ്പുരാട്ടി കണ്ണുകളടച്ച് ഇരുന്നു .
ആ മുഖത്ത് ദേഷ്യവും നാണക്കേടും വിഷമവും എല്ലാം ഒരേപോലെ മിന്നി മറഞ്ഞുക്കൊണ്ടിരുന്നു .

തന്നോടൊപ്പം തൻ്റെ മുത്തച്ചൻ്റെ ശിക്ഷണത്തിൽ കളരി പഠിച്ച തൻ്റെ തടിമാടൻ കെട്ടിയവനെ ഒരു കൊച്ചു പെൺകുട്ടി തറപറ്റിച്ചിരിക്കുന്നു .
തമ്പുരാട്ടിയുടെ മനസിൽ ഓർത്തിട്ട് തന്നെ എന്തോ മനോവിഷമം അനുഭവപ്പെടാൻ തുടങ്ങി .

തൻ്റെ കാലിൽ തല ചായ്ച്ച് മുട്ടു കുത്തി നിന്ന വരദൻ്റെ ചന്തിക്ക് പ്രീതി മുളകൊണ്ട് ആഞൊരടി കൊടുത്തു .
ആ … എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് വരദൻ ആ കൊച്ചു പെൺകുട്ടിയുടെ മിനുസമുള്ള കാലിൽ ചുറ്റി പിടിച്ച് കേണപേക്ഷിച്ചു .

ഞാൻ തോറ്റു മോളെ . നിൻ്റെ അച്ചനെ ഓർത്തെങ്കിലും എന്നെ ഒന്നും ചെയ്യാതെ വെറുതെ വിടണം .
വരദൻ പ്രീതിയോട് മുട്ടുകുത്തിയിരുന്നു കൊണ്ട് അവളുടെ കാലിൽ പിടിച്ച് കെഞ്ചി .

Leave a Reply

Your email address will not be published. Required fields are marked *