ഫയാസ് എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് മുന്നോട്ടേയ്ക്ക് നടന്നുവന്നു.
എൻറെ വലതു കൈ മുഷ്ടി ഞാൻ ചുരുട്ടി.. അവനിൽ നിന്നും ആക്രമണം ഉണ്ടായാൽ അവന്റെ മൂക്ക് ഇടിച്ചു പൊളിക്കണം എന്ന ഒറ്റ ചിന്തയായിരുന്നു എനിക്ക്.
എന്നെ ഞെട്ടിച്ചുകൊണ്ട് നടന്നുവന്നവൻ എന്നെ ഒറ്റ കെട്ടിപ്പിടുത്തം… മൈര് മൂട് പോയി.
അവൻ എൻറെ പുറത്ത് തട്ടുവാൻ തുടങ്ങി.
എന്നെപ്പോലെ തന്നെ കോളേജിലെ കമ്പ്ലീറ്റ് ആൾക്കാരും ഞെട്ടി നിൽക്കുകയായിരിക്കും… കാരണം സെക്കൻഡ് ഇയർ തൊട്ട് ഓർമ്മയില്ലാത്ത ഒരു പ്രശ്നത്തിനും തുടങ്ങിയ അടിയാണ് ഞങ്ങൾ.
എത്ര എത്ര അടികൾ.. എന്തോരം ചോര.. ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു.
കാശി.. കോളേജ് വിടുവില്ലേടാ.. ഇനി വേണ്ട.. എനിക്ക് ഓർമ്മ പോലുമില്ല എന്തിനാണ് നമ്മൾ ആദ്യമായി ഉടക്കിയതെന്ന്.. പക്ഷേ നീ ഉള്ളതുകൊണ്ട് കോളേജ് അടിപൊളിയായിരുന്നു.. ഐ ആം സോറി……. അവൻ പറഞ്ഞുകൊണ്ട് എന്നെ വിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു.
പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പക്ഷിയുടെ ചിറക് അവിടെ അരിഞ്ഞു വീണു എങ്കിലും ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു.
സോറി അളിയാ.. നീ പറഞ്ഞത് ശരിയാ.. ഞാനും ഓർക്കുന്നൊന്നുമില്ല.. പക്ഷേ നീ ഉണ്ടായിരുന്നതുകൊണ്ട് കോളേജ് സൂപ്പർ ആയിരുന്നു.. കോളേജിനെ പറ്റി ഓർക്കുമ്പോൾ നീയുമായുള്ള അടിയായിരിക്കും ആദ്യം മനസ്സിൽ വരിക.. കാണാം…… ഞാൻ കൈനീട്ടി.
അവൻ എനിക്ക് കൈ തന്നു.
അവൻറെ പിന്നിൽ നിന്ന് അവൻറെ കൂട്ടുകാർ ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങൾ തിരിച്ചു… അടികാണാൻ നിന്ന ബ്ലഡി കുണ്ണകളെ എല്ലാം ഊമ്പിച്ചുകൊണ്ട് ഞങ്ങൾ തോളിൽ കയ്യിട്ടു ഓപ്പോസിറ്റ് ഉള്ള ബേക്കറിയിലേക്ക് കയറി ചായയും കുടിച്ച് സംസാരിച്ചിട്ടാണ് പിരിഞ്ഞത്.