ഞാനുംഅവസാനമായി ഞാനൊന്നു തിരിഞ്ഞുനോക്കി.. എന്നെ ഞാൻ ആക്കി മാറ്റിയ എൻറെ കോളേജ്.. എത്ര എത്ര ഓർമ്മകൾ….
വാ മൈരേ.. എക്സാം എഴുതാൻ വരാനുള്ളത്.. ലാസ്റ്റത്തെ ദിവസം വെള്ളമിറക്കാം…… എൻറെ തോളിൽ തട്ടി പുച്ഛത്തോടെ ക്രൂരനായ മനു അതും പറഞ്ഞുകൊണ്ട് നടന്നതും… ഇവൻ എന്തൊരു മൈരനാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനും നടന്നു.
എൻറെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും വീണ്ടും പറക്കാൻ വിട്ടുകൊണ്ട്… കോളേജ് ഗേറ്റിനു വെളിയിൽ നിൽക്കുന്നു ഫയാസും അവൻറെ കുണ്ടന്മാരും.
ഞാനൊന്നു ചുറ്റും നോക്കി. കോളേജിലെ അത്യാവശ്യ എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നുമുള്ള പിള്ളാര് അവിടെയും ഇവിടെയും ആയി കൂടി നിൽപ്പുണ്ട്. എല്ലാ പൂറന്മാരുടെയും നോട്ടം ഞങ്ങളിൽ തന്നെ.
ഇത്രയും രക്തദാഹികൾ ആയിട്ടുള്ള പിള്ളാര് പഠിക്കുന്ന ഒരു കോളേജ് വേറെ ഉണ്ടാവുമോ എന്ന് എനിക്ക് സംശയമായി.
എന്താടാ നിൻറെ ഉമ്മാടെ കാണാതെപോയ കന്ത് കളഞ്ഞു കിട്ടിയത് പോലെ നിൽക്കുന്നത്……. മുന്നോട്ടു കയറി നിന്നുകൊണ്ട് ഇട്ടിരുന്ന കറുത്ത ഷർട്ടിന്റെ കയ്യൊന്ന് മടക്കി മീശയിൽ ഒന്ന് തടവിക്കൊണ്ട് ഞാൻ ചോദിച്ചു.
അവൻറെ ഉമ്മാടെ കന്തിനോട്.. നിനക്ക് എന്താടാ ഇത്ര പ്രേമം……. പെട്ടെന്നു വശത്തുനിന്ന് മനു ഒരു സംശയത്തോടെ എന്നോട് ചോദിച്ചു.
ഈ മൈരൻ മാസ്സ് കാണിക്കാൻ നോക്കുമ്പോൾ ചിരിപ്പിച്ചു അലമ്പ് ആകുമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അവനെ ഒന്ന് തുറിച്ചു നോക്കിയതും അവൻ മുഖത്ത് ഗൗരവം വരുത്തി നേരെ നിന്നു.