കോളേജിലെ അവസാന ദിവസം നല്ലൊരു അടിയും ഉണ്ടാക്കി സമാധാനപരമായി നാലു വർഷത്തെ ബിടെക് മെക്കാനിക്കൽ ജീവിതം അവസാനിപ്പിക്കാം എന്ന എൻറെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ച.. കള്ള കിളവിയെ ഞാനൊന്നു രൂക്ഷമായി നോക്കി ഓഫീസിൽനിന്നും.
എന്തു സംസ്കാരമാണ് ഇതു കാശിനാഥൻ.. ഇത്രയും മോശമായി എൻറെ ജീവിതത്തിൽ ആരെങ്കിലും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല…….. തള്ളച്ചി കൈകൾ ചുരുട്ടി പിടിച്ചുകൊണ്ട് എന്നെ നോക്കി ചാടിക്കടിച്ചു.
കൂട്ടത്തിൽ കോളേജിലെ പെട്ട തലയന്മാരായിട്ടുള്ള സാറന്മാരും ഹാജർ വച്ചിട്ടുണ്ട്.
മേടം കേൾക്കാത്തതിന് ഞാനെന്തോ വേണം…… ഞാനങ്ങ് ചോദിച്ചു.
അതുകേട്ടതും തള്ളച്ചി അണ്ണാക്കിൽ പിരി വെട്ടിയത് പോലെ എന്നെ ഒന്ന് നോക്കി.
കാശിനാഥൻ.. മര്യാദയ്ക്ക് സംസാരിക്കണം.. ഇത് നിൻറെ പ്രിൻസിപ്പാളാണ്.. അല്ലാതെ നിൻറെ വീട്ടുകാർ അല്ല……. പണ്ടുതൊട്ടേ എന്നെ കണ്ണെടുത്താൽ കാണാത്ത ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റിലെ ജോസ് എന്നു പറയുന്ന കുടവയറൻ പുണ്ടച്ചിമോൻ അവസരം മുതലാക്കി എൻറെ വീട്ടുകാർക്ക് പറഞ്ഞതും എനിക്കന്ന് വിറഞ്ഞു കയറി.
എന്നാ ഒരു കാര്യം ചെയ്യ്.. തൻറെ പെണ്ണുമ്പിള്ളയെ കൊണ്ടുവന്നിരുത്ത്.. അതാവുമ്പോൾ തന്റെ വായിനു സ്ഥിരമായി കേൾക്കുന്നതുകൊണ്ട്.. കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ…….. ഞാൻ കലിപ്പിട്ടു.
ഈ കള്ള തായോളി ഒരു ദിവസം അടിച്ചു കിണ്ടിയായിട്ട് നടുറോട്ടിൽ നിന്നും പച്ച തെറി വിളിക്കുന്നത് എന്റെ കണ്ണുകൊണ്ട് ഞാൻ കേട്ടിട്ടുണ്ട്… അല്ല ചെവികൊണ്ട്.