അതിൽ നിന്നും മുഖമുയർത്തി അവളെ നോക്കിയപ്പോൾ എന്നെ ഒരു കള്ളച്ചിരിയോടെ നോക്കുന്നു… കഴിഞ്ഞ നാല് വർഷത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പെരുമാറ്റം അവളിൽ നിന്നും… എൻറെ ശരീരം വിറയ്ക്കുവാൻ തുടങ്ങിയിരുന്നു.
കാശി.. എനിക്ക് എന്ത് ഇഷ്ടമാണെന്ന് അറിയോ നിന്നെ.. ഇഷ്ടം എന്നു വച്ചാൽ……. അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് എൻറെ ചുണ്ടിൽ അവളുടെ നീണ്ട മനോഹരമായ ചൂണ്ടുവിരൽ കൊണ്ട് ഒന്ന് തഴുകി.
അകത്തു കിടക്കുന്ന മദ്യവും തണുത്ത കാറ്റും നിലാവും… സ്റ്റഫിയെ കാണുമ്പോൾ മനസ്സിൽ തെളിയുന്ന അവളുടെ മുഖവും… എൻറെ ചുണ്ടുകൾ വിറച്ചു.
സ്റ്റഫിയുടെ അധരങ്ങൾ എൻറെ അചരങ്ങൾക്ക് മുന്നിൽ തൊട്ടു തൊട്ടില്ല എന്നപോലെ… അവളുടെ ശ്വാസം എൻറെ ചുണ്ടിൽ തട്ടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… അവളുടെ കൊഴുത്ത മുല എൻറെ നെഞ്ചിൽ അമർന്ന് പതിയുന്നതും.
ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി നിന്നു…. പെട്ടെന്ന് ഞാൻ വിട്ടുമാറി കായലിലേക്ക് കണ്ണും നട്ട് ബാൽക്കണിയിൽ പിടിച്ചുനിന്നു. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നതുപോലെ. വല്ലാത്തൊരു സങ്കടം…. അവിടെ വീശുന്ന കാറ്റിന്റെ ശബ്ദം മാത്രം.. ഞങ്ങളിൽ കനത്ത മൗനം.
കാശി….. അവളുടെ വിറക്കുന്ന വിതുമ്പുന്ന ശബ്ദം.
ഞാൻ മിണ്ടിയില്ല.
എന്തുപറ്റി എന്നറിയില്ല.. എന്തോ.. എപ്പോഴോ കൊതിച്ചു പോയി നിന്നെ.. എൻറെ കൗമാരത്തിൽ കിട്ടാതെ പോയ ഒരു ഫീൽ.. അത്.. അതിനുവേണ്ടി ഒരു കൊതി.. കാശി ഐ ആം സോറി……… സ്റ്റെഫിയുടെ വിതുമ്പുന്ന ശബ്ദം.