അവിടെനിന്നും പോകുമ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി… അടി ആയിരുന്നെങ്കിലും ഞങ്ങൾ തമ്മിൽ ഒരു പരസ്പര ബഹുമാനം ഉണ്ടായിരുന്നു.. ഒത്ത എതിരാളികളെ പോലെ.. അതായത് ഒരുമാതിരി പൂറ്റിലെ പരിപാടി ഒന്നും ഞങ്ങൾ രണ്ടുപേരും കാണിച്ചിട്ടില്ല…. എനിക്കങ്ങനെ ചെയ്യാൻ തോന്നിയെങ്കിലും…
🌹🌹🌹
കലിപ്പിൽ ആണളിയ…… വൈശാഖ് രഹസ്യമായി എൻറെ ചെവിയിൽ പറഞ്ഞു.
എൻറെ കണ്ണിൽ കുരു ഒന്നുമില്ല മൈരേ….. ഞാനും രഹസ്യമായി പറഞ്ഞു.
അവനത് കേൾക്കാത്ത പോലെ ഇരുന്നതും ഞാൻ വീണ്ടും നേരെ നോക്കി.
സ്റ്റെഫി മിസ്സ് മോളായ മിയയുടെ മുടി വലിച്ചു കെട്ടുകയാണ്. കുട്ടി കിടന്നു പുളയുന്നത് കണ്ടതും ഞാൻ പെട്ടെന്ന് എഴുന്നേറ്റുപോയി ബലമായി ചീപ്പ് വാങ്ങി കുട്ടിയെയും പൊക്കി തിരികെ വന്നിരുന്നു.
മമ്മയ്ക്ക് ഇന്നു വട്ട് ഇളകി മിയക്കുട്ടി….. ഞാൻ അവളെ നോവിക്കാതെ മുടി കെട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു. ഒളികണ്ണിട്ട് സ്റ്റഫിയെ നോക്കിയതും മിസ്സ് ചവിട്ടി കുലുക്കി അടുക്കളയിലേക്ക് പോയി.
ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമല്ല എന്നപോലെ മിച്ചർ തിന്നുന്ന മനുവിനെ ചവിട്ടി ഇടാൻ തോന്നിയെങ്കിലും ഞാൻ നിയന്ത്രിച്ചു.
മിയക്കുട്ടിയെ കൊഞ്ചിച്ചു കൊണ്ട് ഇരുന്നപ്പോൾ സ്റ്റഫി ചായയുമായി വന്നു.
മുഖം വീർത്തിരിപ്പുണ്ട്.
വീർത്ത കവിളിൽ ഒരു കുത്ത് കൊടുക്കുവാൻ തോന്നിയെങ്കിലും ചിലപ്പോൾ തല തല്ലി പൊളിക്കാൻ സാധ്യതയുള്ളതിനാൽ ഞാൻ അത് വേണ്ടെന്ന് വെച്ചു.