“”നീ എന്നെകൊണ്ട് പണി എടുപ്പിക്കുമോടി കള്ളി..””
“”സമയം ഇല്ല ചെറുക്കാ….
അല്ലങ്കിൽ ഈ രാത്രിയും എനിക്കുവേണ്ടി വിയർക്കേണ്ടി വന്നെന്നേ..”” ഷംല ചിരിച്ചുകൊണ്ട് ആ പൊതിയെടുത്തു അവനു നീട്ടി.
“”ഇതെന്താണ്…??””
“”അങ്ങോടു തുറന്നുനോക്കടാ ചക്കരേ…””
അജു ചിരിച്ചുകൊണ്ട് തുറന്നതും അവനൊന്നു ഞെട്ടി….
ഒരു കെട്ടു നോട്ടുകൾ ആയിരുന്നു അതിൽ.
“”ഇതെന്തിനാ എനിക്ക് തന്നത്…??””
“””നിന്നോടുള്ള ഇഷ്ട്ടംകൊണ്ടും നമ്മൾ തമ്മിലുള്ള ബന്ധം കൊണ്ടൊന്നും തന്നതല്ല…
ഈ സ്കൂളിലെ ശമ്പളം കൊണ്ട് ഒന്നും ആവില്ലെന്ന് എനിക്കറിയാം…
കൈയ്യിൽ ഇരിക്കട്ടെ ചെറുക്കാ ആവിശ്യം വരും..””
“”മ്മ്മ്മ് ……………””
അവൻ മൂളികൊണ്ടു അവളെ കെട്ടിപിടിച്ചു കവിളിൽ മെല്ലെയൊന്നു കടിച്ചു.
“”മതി മതി….
ദേ, സുജാത അവിടെ ചോറ് വിളമ്പുന്നുണ്ട് ഇങ്ങോട് കൊണ്ടുവരാൻ.
അതിനുമുന്നെ ഇറങ്ങട്ടെ ഞാൻ..”” ഷംല പറഞ്ഞുകൊണ്ട് ഇറങ്ങിയതും അജു പൈസ അവിടെ നിന്ന് മുറിയിലേക്ക് മാറ്റി.
കുറച്ചു കഴിഞ്ഞപ്പോൾ ഷംലത്തു പറഞ്ഞപോലെ സുജാത ആഹാരവും കൊണ്ട് അകത്തേക്ക് വന്നിരുന്നു…….
“”ആഹ്ഹ വലിയ ജോലിത്തിരക്കിൽ ആണല്ലോ..
എന്താണ് പരിപാടി.??””
“”പരീക്ഷ പേപ്പർ നോക്കുന്നു മോളെ……”” കസേരയിൽ ഇരുന്ന അജു തിരിഞ്ഞുകൊണ്ടു അവളെ നോക്കി പറഞ്ഞു.
“”ഹ്മ്മ്മ് നടക്കട്ടെ നടക്കട്ടെ…..
ഞാൻ ഇറങ്ങുവാ..”” സുജാത തമാശപോലെ അവന്റെ തോളിൽ പിടിച്ചൊന്നു ഞെക്കിയിട്ടു തിരിഞ്ഞതും കസേരയിൽ നിന്നെഴുനേറ്റ അജു അവളുടെ വയറ്റിലൂടെ ഇടതുകൈ ചുറ്റിപിടിച്ചുകൊണ്ടു വലതുകൈകൊണ്ട് ഇടുപ്പിൽ പിടിച്ചൊന്നു ഞെക്കി.
പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളൊന്നു പുളഞ്ഞു…