“”ഹ്മ്മ്മ്… നാണമില്ലല്ലോ.
പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കാൻ.””
“”ഓഹ്ഹ…… അങ്ങനെ വെള്ളമിറക്കാൻ വേണ്ടി ഒന്നുമില്ല കെട്ടോ. അതിനൊക്കെ ഈ നാട്ടിൽ വേറെയും സുന്ദരികൾ ഉണ്ടന്നെ..”” അജു അവളെ കളിയാക്കി പറഞ്ഞു.
“”പോടാ പന്നി…….”” സുജാത ചെറുദേശ്യം നടിച്ചുകൊണ്ട് അവന്റ അടുത്തേക്ക് വന്നു തോളിൽ പിടിച്ചൊന്നു നുള്ളി.””
“”ആഹ്ഹ്ഹ് …………
ഇങ്ങോട് ഇരിക്ക് മേഡം.
ഞാനും കാണിച്ചു തരാം എങ്ങനെയാണ് നോവിക്കുന്നതെന്ന്..””
“”ഓഹ് പിന്നെ,നീ കുറെ കാണിക്കും…..”” സുജാത ശരീരമാകെയൊന്നിളക്കി അവന്റെ അരികിലായി സ്ഥാനം ഉറപ്പിച്ചു.
“” അവിടെ ഷംലത്തിന്റെ രണ്ടു ബന്ധുക്കൾ വന്നു ചെറുക്കാ…
അതാ ഞാൻ ഇങ്ങോട് വന്നത്..””
“” അതെന്തായാലും നന്നായി…
കുറച്ചുനേരം ഈ സുന്ദരിയെ നോക്കി ഇരിക്കാമല്ലോ..””
“””അച്ചോടാ…. ഇച്ചിരിമുന്നേ അതല്ലല്ലോ മോൻ പറഞ്ഞത്. എന്നേക്കാൾ കൂടുതൽ സൗന്ദര്യം ഉള്ളവർ വേറെയും ഉണ്ടന്നല്ലേ.””
“”അതൊക്കെ ഉണ്ട്…..
പക്ഷെ, ഒരാളും ചേച്ചിയോളം വരില്ലല്ലോ..””
“””ഉവ്വേ …………
അതൊക്കെയിരിക്കട്ടെ എന്തായിരുന്നു പരിപാടി.? ഇന്ന് സ്കൂളിലെ എഴുത്തുകുത്തൊന്നും ഇല്ലായിരുന്നോ.??””
“” ഒന്നുമില്ലായിരുന്നു മേഡം..
ആകെ ബോറടിച്ചിരുന്നപ്പോഴല്ലേ ചേച്ചി കയറിവന്നത്.””
“”എന്നിട്ടു ഇപ്പം ബോറടി മാറിയോ മാഷിന്റെ.??””
“”മാറിവരുന്നു…..””
അജു പറഞ്ഞുകൊണ്ട് സുജാതയുടെ പിന്നിലൂടെ കൈപൊക്കി തോളിലേക്കിട്ടു മെല്ലെയൊന്നു ഞെക്കി.
ആ പ്രവർത്തിയിൽ അവൾ അവനെയൊന്നു നോക്കി…
“” കുരുത്തക്കേട് വല്ലതും കാണിക്കാനാണോ
തോളിൽ കൈയ്യിട്ടത്…
ആണെങ്കിൽ നല്ല അടികിട്ടും കെട്ടോ..””