സമയം നാലുമണി ആകുന്നു………
സ്കൂൾ വിട്ടു കഴിഞ്ഞു പതിവുപോലെ നടന്നു നടന്നു വീടിന്റെ ഗേറ്റ് തുറന്നകത്തേക്ക് നടന്നതും അവന്റെ കണ്ണുകളൊന്നു വിടർന്നു…
ഷിഫാനയുടെ മുറിയുടെ ഒരു ജനൽ തുറന്നു കിടക്കുന്നു.
അവളെയൊന്നു കാണാൻ പറ്റുമെന്ന വെപ്രാളത്തിൽ നടന്നവിടെ എത്തി അകത്തേക്ക് നോക്കുമ്പോൾ ആളിന്റെ പൊടിപോലും ഇല്ലായിരുന്നു അവിടെ.. വേഗം തന്നെ പോക്കറ്റിൽ ഇരുന്ന പേപ്പർ എടുത്തു ജനലിന്റെ അകത്തേക്ക് വെച്ചിട്ടു രാവിലെ ആലിയ ടീച്ചർ കൊണ്ടുവന്ന ഒരു ചോക്ലേറ്റും എടുത്തു അതിന്റെ മുകളിൽ വെച്ചിട്ടു ഔട്ട് ഹൗസിലേക്ക് നടന്നു.
ഡ്രെസ്സൊക്കെ മാറി പുറത്തിറങ്ങുമ്പോൾ പതിവുപോലെ സുജാത ചേച്ചീ ചായയുമായി എത്തിയിരുന്നു…..
“”ഹ്മ്മ്മ്…….
സുജാത മേഡം ആളാകെ മാറിയല്ലോ.
ചുരിദാറൊക്കെയിട്ട് കൊച്ചു പെൺപിള്ളേരെ പോലെ ആയിട്ടുണ്ട് കെട്ടോ..”” അജു കൈയ്യിൽ പിടിച്ചിരുന്ന ചായയും വാങ്ങിക്കൊണ്ടു ആ മേനിയിലാകെയൊന്നു കണ്ണോടിച്ചു.
“” ഒന്നു പോ മാഷേ കളിയാക്കാതെ…….
ഇതൊക്കെ ഞാൻ മിക്കപ്പോഴും ഇടുന്നതാണ് മാഷ് കാണാത്തത്കൊണ്ടാണ്.””
“”അതല്ലേ ഈ സുന്ദരിയെ ഇങ്ങനെ നോക്കിനിന്നു പോകുന്നത്….
എന്റമ്മേ കൊച്ചുപെണ്ണായാൽ മതിയായിരുന്നു ചേച്ചീ.””
“”അതെന്താ ………?? “”
“” കല്യാണം കഴിക്കാമായിരുന്നു…..
അത്രയ്ക്ക് സുന്ദരിയല്ലേ മേഡം..””
“””ഉവ്വേ…. അങ്ങനെ പലതും തോന്നും പ്രായം അതാണല്ലോ.””
“”ഓഹ് തുടങ്ങിയല്ലോ പ്രായത്തെ പഴിക്കാൻ…
എന്താ എന്നെ കാണാൻ കൊള്ളില്ലേ..?””
“” ആരുപറഞ്ഞു കൊള്ളില്ലെന്ന്…
മാഷ് അടിപൊളിയല്ലേ..”” സുജാത പറഞ്ഞുകൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു മെല്ലെയൊന്നു നുള്ളി.