ഇതുവരെയും ആ നമ്പറിലേക്ക് വിളിക്കനോ മെസ്സേജ് ചെയ്യാനോ ഉള്ള ധൈര്യമൊന്നു അവനില്ലായിരുന്നെങ്കിൽ ഇന്ന് അതിനുള്ള ധൈര്യവും അവകാശവും അവൾ തന്നെ ഇങ്ങോട് കയറി തന്നിരുന്നു.
മെസ്സേജ് ചെയ്തു അഞ്ചുമിനിറ്റ് കഴിഞ്ഞുകാണും ആലിയായുടെ ഫോണിൽ നിന്ന് റിപ്ലൈ എത്തി.
“”ഹായ് മാഷേ ………😊
വന്ന നാൾമുതൽ എന്റെ നമ്പർ കയ്യിൽ ഉണ്ടായിട്ടും ഇപ്പഴാണോ ഒരു മെസ്സേജ് ചെയ്യാൻ തോന്നിയത്😙””
“”ഹ്മ്മ്മ് ഇങ്ങോടും ആയേക്കാമായിരുന്നല്ലോ…
പിന്നെ ഇന്ന് മെസ്സേജ് അയേച്ചത് എനിക്ക് എന്റെ പൂടച്ചി പെണ്ണിനോട് ഇഷ്ട്ടം ഉണ്ടായിട്ടാണ്.😍🥰””
“”അതുകൊള്ളാമല്ലോ….
എന്റെ പൂടച്ചി പെണ്ണോ.?? എന്റെ കെട്ടിയോൻ ഇതൊന്നും അറിയണ്ട കെട്ടോ 😝😜””
“”ഞാനായിട്ട് അറിയിക്കാൻ നിൽക്കുന്നില്ല….
പക്ഷെ, ഇനി എനിക്കും വേണം ഈ പെണ്ണിനെ സ്നേഹിക്കാൻ ❤️””
“”അയ്യട ……… ഇങ്ങോട് വാ പ്രേമിക്കാൻ
നല്ല അടിതരും ഞാൻ👊🤛✊””
“”അതൊക്കെ പിന്നെ മതി….😝😝
എന്നാലും എന്റെ പെണ്ണേ നീ എന്നെ ആ ലൈബ്രറിയിൽ വെച്ച് എന്തൊക്കെയാണ് ചെയ്തത്..”””
“”ഹ്മ്മ്മ് ദേ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.😡😡””
“”അമ്പടി… അപ്പോൾ മേഡം കാണിച്ചതിന് കൊഴപ്പമില്ലേ 😜””
“”അതുപിന്നെ അപ്പോഴത്തെ ആവേശത്തിൽ പറ്റിപോയതല്ലേ.🙈🙈””
“”ആണോ 😍❤️
പക്ഷെ, എനിക്ക് ഇഷ്ട്ടമായി കെട്ടോ.””
“”എന്ത് ??🤔🤔””
“”ആ ആവേശം.😊😊
അതിരിക്കട്ടെ നാളെയെങ്ങനെയാണ് പരിപാടി.””
“” എന്തു പരിപാടി.??
എന്നുമുള്ള ദിവസം പോലെയല്ലേ നാളെയും.😀😀””
“”ഒഹ്ഹ. ഒന്നുമറിയാത്ത ഒരു കുഞ്ഞു വന്നിരിക്കുന്നു.
എന്റെ പൂടച്ചി ……
നാളെ നമ്മുക്ക് ലൈബ്രറിയിൽ വെച്ചൊന്നു കണ്ടല്ലോ.❤️””