“”എങ്കിലൊന്നു കാണണമല്ലോ….
അതിനുള്ള ധൈര്യമൊക്കെയുണ്ടോ മാഷിന്.?””
“”കുറച്ചധികം ഉണ്ട്……”” അവളുടെ പൊങ്ങച്ചം പറച്ചിലിന് ഒരു മറുപടിയെന്നോണം തന്റെ മുന്നിൽ നിന്ന അവളുടെ ഇടുപ്പിൽ കൈനീട്ടി പിടിച്ചു മേലേക്ക് പൊക്കിയെടുത്തു ഭിത്തിയിലേക്കു ചാരി. പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ കൈയ്യിലിരുന്നൊന്നു പുളഞ്ഞെങ്കിലും ഭിത്തിയിലേക്കമർന്നതും രണ്ടുപേരുടെയും കണ്ണുകൾ തമ്മിലൊന്നുടക്കി.
“”ഇപ്പം മനസിലായല്ലോ മേഡത്തിന് ധൈര്യം കുറച്ചു കൂടുതൽ ഉണ്ടെന്ന്…””
“”അതു ശരിക്കും മനസിലായി…
ആ പിടിയൊന്നു അയയ്ക്കുമോ.?””
“”നല്ല രസമുണ്ട് പിടിക്കാൻ…..
നീ എന്തിനാടി പെണ്ണെ ഇത്ര നേരുത്തെ കല്യാണം കഴിക്കാൻ പോയത്.
എന്റമ്മേ………… കണ്ടിട്ട് കടിക്കാൻ തോന്നുന്നു നിന്റെ കവിളിൽ.”” അജു അവളുടെ അരികിലേക്ക് ചേർന്ന് കൊണ്ട് പറഞ്ഞതും അവൾ വല്ലാത്തൊരു നോട്ടം അവനെയൊന്നു നോക്കി.
അതിൽ പ്രേമവും കാമവും ഒരുപോലെ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.
“” കല്യാണം കഴിഞ്ഞവരെ പ്രേമിക്കാൻ പറ്റില്ലേ….? മര്യാദയ്ക്ക് എന്നെ പ്രേമിച്ചോണം.””
“”എങ്കിൽ നിന്നെയൊന്നു പ്രേമിക്കട്ടെ ഇപ്പോൾ..” അവൻ ഇടുപ്പിൽ അമർത്തി പിടിച്ച വലതുകൈ പൊക്കി മൃദുലമായ കവിളിലൂടെ ഉരച്ചു…..
“”അച്ചോടാ… വല്ലാത്ത ആഗ്രഹം ആണല്ലോ മാഷിന്. ദേ, ആരേലും വരുന്നതിനു മുൻപ് നല്ലപോലെയൊന്നു പ്രേമിച്ചോ കെട്ടോ…”” അവൾ കൈപ്പിടിയിൽ നിന്ന് ചാടാതെ എന്തിനും തയ്യാറായി ആയിരുന്നു നിന്നത്.
“”എടി കള്ളി….
അപ്പോൾ നിനക്കും എന്നോട് ഉണ്ടോ.??””