“”ആണോ.?
എങ്കിൽ ഞാനും വരുന്നുണ്ട് അവിടെയും വന്നു കൊതിപ്പിക്കാൻ..””
“”ആഹ്ഹ വന്നോ…..
എനിക്ക് ഒരു ബോഡിഗാർഡിന്റെ ആവശ്യമുണ്ട് തിരിച്ചു വരുമ്പോൾ ബുക്കുകൾ പിടിക്കാൻ.””
അവൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി വരാന്തയിലൂടെ ലൈബ്രറിയിലേക്ക് നടന്നു പിറകെ ഒരു വാലായി ആലിയായും….
രണ്ടുപേരും തമാശകളൊക്കെ പറഞ്ഞു അവിടെ എത്തി.
എല്ലാ ദിവസവും ഒരു ചടങ്ങുപോലെ തുറന്നിടുവെങ്കിലും അധികം ബുക്കുകളൊന്നും അവിടെ ഇല്ലായിരുന്നു…..
വാതിലിനടുത്തെത്തിയതും പിറകെ നടന്ന ആലിയ അവനെയും തള്ളിമാറ്റികൊണ്ടു അകത്തേക്ക് കയറി.
“”ഹ്മ്മ്മ് അങ്ങനെയിപ്പോൾ എന്റെ മോൻ ആദ്യം കയറണ്ടാ..””
“”അയ്യോ….. കുപ്പിപാല് കുടിക്കുന്ന പ്രായമല്ലേ
ഇങ്ങനെ കിടന്നു തുള്ളാൻ.”” അജു പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.
“”ഒരു ഈച്ചപോലും ഇല്ലല്ലോ ഇവിടെ….”” അവൻ അവളെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് മുണ്ടഴിച്ചൊന്നുടുത്തു.
“”എന്റുമ്മാ…. എന്തു കാണിക്കാൻ പോകുവാ.””
അവൾ നാണത്തോടെ വിരല് കടിച്ചു.
“”എന്റമ്മേ…. ഈ ടീച്ചറെകൊണ്ട് ഞാൻ തോറ്റല്ലോ. അഴിയാൻ പോയ മുണ്ടൊന്നു ഉടുക്കാനും പറ്റില്ലേ…””
“”ഹ്മ്മ്മ് ഞാൻ കരുതി വേറെ വല്ലതും ആണെന്ന്””
“”ആഹ്ഹ അതിനും പറ്റിയ സമയമാണ്…
അടുത്തെങ്ങും ഒരു മനുഷ്യനുമില്ല ടീച്ചറൊന്നു മനസ് വെച്ചാൽ ഈ ലൈബ്രറി നമ്മുക്കൊരു മണിയറ ആകാമായിരുന്നു..””
“”അയ്യടാ അങ്ങനെ പലതും തോന്നും….”” അവൾ അടുത്തേക്ക് വന്നു അവന്റെ കൈയ്യിൽ അമർത്തിയൊന്നു നുള്ളി.
“”ഉഫ്ഫ്ഫ്…. കളിക്കല്ലേ എനിക്ക് വേദനിച്ചു നല്ലപോലെ. മര്യാദയ്ക്ക് അല്ലങ്കിൽ പിടിച്ചു ഭിത്തിയിലോട്ടു ചാരും ഞാൻ..””