സമയം മുന്നോട്ടു നീങ്ങി………………
രാത്രി എട്ടുമണി സമയം.
സ്കൂളിലെ കുറച്ചു പേപ്പറുകളും മറ്റുമൊക്കെ നോക്കികഴിഞ്ഞിട്ട് ഫോണിൽ കളിച്ചിരിക്കുമ്പോഴാണ് വാട്ട്സപ്പിൽ ആലിയ ടീച്ചറിന്റെ നമ്പർ കാണുന്നത്.
ടീച്ചറിനെ പരിചയപ്പെട്ട ദിവസം തന്നെ നമ്പർ കിട്ടിയെങ്കിലും ഒന്ന് വിളിക്കാനോ ഒരു മെസ്സേജ് ചെയ്യാനോ ഒന്നും അവൻ മെനക്കെട്ടിരുന്നില്ല…
കുറച്ചു മുന്നേ ഓൺലൈനിൽ വന്നിട്ട് പോയാ ആളിന് ഒരു മെസ്സേജ് ചെയ്യാം എന്ന ആഗ്രഹത്തോടെ വാട്ട്സപ്പ് ഓപ്പൺ ചെയ്യുമ്പോഴാണ് സുജാത ചോറും കറിയുമൊക്കെയായി അകത്തേക്ക് കയറിവന്നത്.
അവളെ കണ്ടതും സെറ്റിയിൽ ഇരുന്ന അജുവിന്റെ കണ്ണുകളൊന്നു വിടർന്നു…..
“”ഹ്മ്മ്മ് ……… ഇന്ന് നേരുത്തെ ആണല്ലോ മേഡം എന്തുപറ്റി ?? “” അവൻ കൈയ്യിലിരുന്ന ഫോൺ മാറ്റിവെച്ചുകൊണ്ടു ചോദിച്ചു
“” അവിടെയിരുന്നു ബോറടിച്ചു…
ഇനി കുറച്ചുനേരം മാഷിന്റെ കൂടെയിരുന്നു ബോറടിക്കാമെന്നു കരുതി ഇറങ്ങിയതാ.””
“” അങ്ങനെയാണോ ………… ??
എങ്കിൽ മടിയിലോട്ടു ഇരുന്നോ ചേച്ചിപെണ്ണിന്റെ ബോറടിയങ്ങു മാറട്ടെ.”” അജു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“”ഹ്മ്മ്മ് ………… എനിക്ക് മടിയൊന്നുമില്ല പറഞ്ഞേക്കാം കെട്ടോ.””
“”ഉവ്വേ …………
അതിരിക്കട്ടെ വൈകിട്ട് ഷംലത്തിത്താ ഇട്ടുകൊണ്ടുവന്നതിന്റെ സെയിം ആണല്ലോ ചേച്ചിയുടെ നൈറ്റിയും..””
“” ഒരുമിച്ചു വാങ്ങിയതല്ലേ മാഷേ….
എങ്ങനെയുണ്ട് ചുവപ്പു നിറത്തിലുള്ള നൈറ്റി ഞാൻ ഇട്ടിട്ടു. കൊള്ളാമോ ??””
“”കൊള്ളാമോ എന്നോ….
സുജാതപെണ്ണ് എന്തിട്ടാലും പൊളിയല്ലേ..”” അജു അവളെ അടിമുടി നോക്കി വെള്ളമിറക്കികൊണ്ടു പറഞ്ഞു.