അടങ്ങാത്ത ദാഹം 2 [Achuabhi]

Posted by

“”ഏതു സമയത്തും മിട്ടായി ഉറുഞ്ചി നടന്നാൽ ചെറുപ്പം ആകുമോ.?
എനിക്കില്ലേ മിട്ടായി …………… “”

“”അയ്യ തീർന്നല്ലോ മാഷേ….
ഇതുമതിയോ.? “”

“”അത് കെട്ടിയോൻ ഗൾഫിൽ നിന്ന് വരുമ്പോൾ കൊടുത്താൽ മതി.” അവൾ വായില് കിടന്ന മിട്ടായി നീട്ടികൊണ്ടു കളിയാക്കിയതിന് അജു മറുപടി നൽകി.

“”ഓഹ്….
കെട്ടിയില്ലായിരുന്നെങ്കിൽ ഒരുകൈ നോക്കാമെന്നു പറഞ്ഞ മുതലല്ലേ ഈ ഇരിക്കുന്നത്. അപ്പോൾ തിന്നതിന്റെ ബാക്കി തിന്നാൽ മതി…””

“” ഞാൻ റെഡിയാണ്……
എന്തുവേണേലും തിന്നാൻ പക്ഷെ, മനസറിഞ്ഞു തരണം എന്നാലേ അതിനൊരു രുചി കാണൂ..””

“”ഉവ്വേ …………””

“”എന്താ പൂടച്ചി പെണ്ണേ കളിയാക്കുന്നത്…””

“”പൂടച്ചിയോ.?
എന്റെ രോമത്തിൽ പിടിച്ചു പിടിച്ചു കൈ വേദനിക്കുന്നുണ്ട് കെട്ടോ””

“”നല്ല രസമാണ് ഇങ്ങനെ പൂടയിൽ പിടിച്ച വലിക്കാൻ….””

“”അങ്ങനെ പലതും തോന്നും….
പെണ്ണു കെട്ടാത്തതിന്റെ കുസൃതി അല്ലേ..””
അവൾ കൈതാഴ്ത്തി തുടയിലൊന്നു നുള്ളി…

“”ആഹ്ഹ പെണ്ണേ…..
എനിക്ക് വേദനിച്ചു കെട്ടോ.””

“”അച്ചോടാ ……
എങ്കിൽ ഞാൻ തടവി തരട്ടെ.””

“”മ്മ്മ്മ് വേഗം തടവിക്കൊ…..””

“”അയ്യടാ …………
പൂതി കൊള്ളാമല്ലോ..””

“” എന്താ ഇഷ്ട്ടമായില്ലേ…
ഞാൻ ആയിരിക്കണം ഈ സ്ഥാനത്ത്‌..””

“”എന്ത് ചെയ്യും.. ??””

“”നല്ലപോലെ അങ്ങ് തടവില്ലേ മേഡത്തിനെ….””

“”അതിനുള്ള ധൈര്യമൊക്കെയുണ്ടോ മാഷിന് എന്നാലൊന്നു കാണണമല്ലോ.?””

“” ഒരുവട്ടം പറഞ്ഞുനോക്ക്…..
ഈ പൂടച്ചി ടീച്ചറെ തടവാൻ കിട്ടിയാൽ ആരേലും ആ അവസരം കൊണ്ട് കളയുമോ.?””

“”എന്റുമ്മാ …………
ഈ മാഷ് ആള് കൊള്ളമല്ലോ. കണ്ടാൽ നിഷ്കളങ്കൻ കൈയ്യിലിരുപ്പു വളരെ വളരെ മോശവും..””

Leave a Reply

Your email address will not be published. Required fields are marked *