“””ഹ്മ്മ്മ് ഒന്നു പോ മാഷേ ചിരിപ്പിക്കാതെ…..
എന്തായാലും ഞാനൊന്നു നോക്കട്ടെ..””
“”പെട്ടന്ന് വേണം കെട്ടോ….””
“”ഹ്മ്മ്മ് മനസിലായി മനസിലായി….””
“”എങ്കിൽ ശരി ഷംന നാളെ കാണാം.. പിന്നെ പറഞ്ഞകാര്യം മറക്കണ്ടാ.”” അജു പറഞ്ഞു ചിരിച്ചുകൊണ്ട് ഓഫീസിലേക്ക് നടന്നു.
സമയം മുന്നോട്ടു നീങ്ങി ………………
കഴിഞ്ഞ രണ്ടു ദിവസമായിട്ടു ആലിയ ടീച്ചർക്ക് അജുവിനെ കാണുമ്പോൾ വല്ലാത്തൊരു ഇളക്കമാണ്.
സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴുള്ള തോണ്ടലും തമാശകൾ പറഞ്ഞുള്ള കളിയും ചിരിയും ആർത്തിമൂത്ത നോട്ടവുമോക്കെ അവനും നല്ലപോലെ ആസ്വദിക്കുന്നുണ്ടായിരുന്നു.
എന്നാൽ റസിയ എപ്പഴും കൂടെത്തന്നെ ഉള്ളതാണ് അവനെ എല്ലാത്തിൽ നിന്നും അകറ്റിനിർത്തിയത്……
വൈകിട്ട് അവസാനത്തെ പീരീഡ് ഫ്രീയായപ്പോൾ വേറെ ക്ലാസ്സെടുക്കാൻ നിൽക്കാതെ സ്റ്റാഫ് റൂമിലേക്ക് കയറുമ്പോഴാണ് ആലിയ ടീച്ചറെ ഒന്നു ഒറ്റയ്ക്ക് കിട്ടുന്നത്…
“”ആഹ്ഹ മാഷിന് ഫ്രീ പീരീഡ് ആയിരുന്നോ ഇപ്പോൾ..?”” അവനെ കണ്ടതും ആലിയ ചോദിച്ചുകൊണ്ട് തന്റെ തൊട്ടരികിൽ ഇരുന്ന ബാഗ് എടുത്തു ഡെസ്ക്കിന്റെ മുകളിലേക്ക് വെച്ചു.
“” ഹ്മ്മ്മ്മ് മേഡം ഇവിടെ ഉണ്ടായിരുന്നോ..?
ഞാൻ കരുതി എനിക്ക് മാത്രമാണ് ഈ സമയം ഫ്രീ പീരീഡ് കിട്ടിയതെന്ന്..””
“”അതെന്താ മാഷേ, എനിക്ക് ഫ്രീയാകാൻ പറ്റൂല്ലേ…””
“”എന്റമ്മേ പറഞ്ഞന്നേ ഉള്ളൂ…
നോക്കി കൊല്ലുമോ മനുഷ്യനെ.””
“”ചിലപ്പോൾ കൊന്നേക്കാം….”” അവൾ ചിരിച്ചുകൊണ്ട് നാവു പുറത്തേക്കു നീട്ടി അവനെ കാണിച്ചു.
അജു ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്കിരുന്നു കൈയ്യിലെ ചെമ്പൻ രോമത്തിൽ മെല്ലെയൊന്നു പിടിച്ചു.