“”പിന്നെ എന്തൊക്കെയുണ്ട് വിശേഷം..??
സുഖമാണോ..””
“”ഇതിനിടയ്ക്ക് മാഷൊന്നു വന്നതുകൊണ്ട് സുഖമായിട്ടു പോകുന്നു…..””
“”ആണോ ??
എങ്കിൽ ഇനി ഇടയ്ക്കൊക്കെ വരുമല്ലോ ഇങ്ങോട്.””
“”അതിനെന്താ, മാഷിന് ഇഷ്ടമുള്ളപ്പോൾ വന്നുകൂടയോ…. പിന്നെ, അമ്മയെ ഒന്ന് സോപ്പിട്ടു നിർത്തണമെന്നേയുള്ളൂ.”” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“”അമ്മായിയമ്മയെ മാത്രമല്ല…
ഇനി മുതൽ ഈ മരുമകളെയും സോപ്പിട്ടു നിർത്തിയേക്കാം പോരെ..”””
“”എന്നെയോ….
എന്നെ സോപ്പിടാൻ എന്താണ് മാഷിന്റെ കൈയ്യിൽ ഉള്ളത്..?””
“”അമ്മയ്ക്ക് കൊടുത്തതിലും കുറച്ചധികം തന്നേക്കാം പോരെ…
പക്ഷെ, ഇങ്ങോടും വേണം ഈ സ്നേഹമൊക്കെ..”” അവൻ പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതും.
അകത്തേക്ക് പോയ തള്ള ചിരിച്ചുകൊണ്ട് പുറത്തേക്കു വന്നു….
“”എടി അമ്പിളീ ………………
നീ നോക്കിനിൽക്കാതെ സാറിനെ വിളിച്ചുകൊണ്ടുപോയി നമ്മുടെ കുളമൊക്കെ ഒന്ന് കാണിക്കടി അങ്ങൊട്…””
“”ഇപ്പഴോ ??
ഇരുട്ടുവീണ് തുടങ്ങിയില്ലേ അമ്മേ…””
“”ഹ്മ്മ്മ് രാത്രി പോയി വെള്ളത്തിൽ മറിയുന്നതിന് പ്രശ്നമൊന്നും ഇല്ലെടി നിനക്ക്…””
“”ഹ്മ്മ്മ് ഈ അമ്മയുടെ ഒരു കാര്യം….
വാ മാഷേ, അവിടെ താഴ്ചയിൽ ഒരു വെള്ളച്ചാട്ടവും കുളവുമുണ്ട്.””
“”അതുകൊള്ളാമല്ലോ…..
എങ്കിൽ കണ്ടിട്ടുതന്നെ കാര്യം.”” ആള് മൂശേട്ട ആണെങ്കിലും ഇതുപോലെ അമ്പിളിയെ ഒറ്റയ്ക്ക് കിട്ടാൻ അവസരം ഉണ്ടാക്കിത്തന്ന തള്ളയ്ക്ക് നന്ദിയും പറഞ്ഞു അജു അവളുടെ പിറകിൽ നടന്നു നീങ്ങി.
“”മാഷിന് ഇതൊക്കെ ഇഷ്ടമാണോ..?
ഞാൻ ഇനി ഇതൊക്കെ കാണിച്ചു തന്നില്ലെങ്കിൽ ‘അമ്മ ഇരിക്കപ്പൊറുതി തരില്ല.””