“” ജോലി ഇല്ലാതിരിക്കുമ്പോൾ വീട്ടിലെ ആവിശ്യങ്ങൾക്കു പൈസ വേണ്ടിവരും…
പക്ഷെ, ഞാനിപ്പോൾ വാങ്ങിയാൽ എന്നെകൊണ്ട് പിന്നിടുപോലും തിരിച്ചു തരാൻ പറ്റില്ലല്ലോ….”””
“”ഹ്മ്മ്മ് അതാണോ കാര്യം..?
തിരിച്ചു ഞാൻ ചോദിച്ചില്ലല്ലോ…… “” അവൻ പറഞ്ഞുകൊണ്ട് പോക്കെറ്റിൽ നിന്ന് അയ്യായിരം രൂപ എടുത്തു അവളുടെ കൈയിലേക്ക് വെച്ചു മടക്കി.
“”ഇത് അയ്യായിരം ഉണ്ട് അമ്പിളി……..”””
“”അയ്യായിരമോ ??
എന്റെ സ്കൂളിലെ ഒരു മാസത്തെ ശമ്പളത്തേക്കാൾ കൂടുതൽ ആണല്ലോ.”” അവൾ പറയുമ്പോൾ വല്ലാത്തൊരു സന്തോഷം ആ മുഖത്തുണ്ടായിരുന്നു.
അജു മൂളികൊണ്ടു കുറച്ചുകൂടി അരികിലേക്ക് ചേർന്നു കൈതുടയിൽ ഞെക്കിയും പുറത്തു തടവിയും ആശ്വസിപ്പിക്കും പോലെ രസിക്കുംപ്പോൾ അവളുടെ നോട്ടം മുഴുവനും ആ പൈസയിലേക്കായിരുന്നു.
“”സന്തോഷം ആയില്ലേ ഇപ്പോൾ….””
“”ഒരുപാടു സന്തോഷമായി…
നാളെ വീട്ടുസാധങ്ങളൊക്കെ വാങ്ങാൻ എന്തുചെയ്യുമെന്ന് ആലോചിക്കുമ്പോഴാ ഈ പണം കൈയിലേക്ക് വന്നത്.””
“””ആഹ്ഹ….
എങ്കിൽ ഞാൻ ഇറങ്ങുവാ അമ്പിളി..””
“”അയ്യോ വന്നിട്ട് ഒരു കാപ്പിപോലും കുടിച്ചില്ലല്ലോ….””
“”കാപ്പി ഇനിയും ആകാമെന്നേ…..”” അജു പുറത്തു തടവിയ കൈ മെല്ലെ മെല്ലെ താഴേക്കിറക്കി അവളുടെ ഇടുപ്പിലെ മാംസളതയിൽ പിടിച്ചൊന്നു ഞെക്കി.
“”പേടിക്കണ്ട കെട്ടോ …………
ഞാൻ ഇനിയും വരും അമ്പിളിയെ സഹായിക്കാൻ അന്ന് കാപ്പിയും കുടിച്ചു മടങ്ങാം പോരെ..””
“”മ്മ്മ്മ് …………… “” അവൾ മൂളിയതും കൈവലിച്ച അജു യാത്രയും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി.