“”എന്നാലും ഇത്രയും കാശൊന്നും അമ്മയ്ക്ക് കൊടുക്കണ്ടായിരുന്നു.
കണ്ടില്ലേ പൈസ കിട്ടിയപ്പോൾ ഉള്ള കള്ളസ്നേഹം..””
“”അതൊന്നും കുഴപ്പമില്ല അമ്പിളി…..
ഞാൻ ഇങ്ങോട് വന്നത് തന്നെ ഇതിനായിരുന്നു. തന്റെ ബുദ്ധിമുട്ടൊക്കെ എനിക്ക് അറിയാവുന്നതല്ലേ.””
“”മാഷ് കേറിവാ ഞാൻ കാപ്പി എടുക്കാം….””
അവൾ പറഞ്ഞുകൊണ്ട് തിരിഞ്ഞതും അജു അവളുടെ നഗ്നമായ തോളിൽ പിടിച്ചു തിരിച്ചു.
“”ആഹ്ഹ കാപ്പിയൊക്കെ ഇനിയും ആകാമല്ലോ…….
കാര്യം എന്തൊക്കെ പറഞ്ഞാലും അടിപൊളിയാണ് കെട്ടോ ഈ സ്ഥലവും വീടുമൊക്കെ..””
“””മാഷിന് ഇഷ്ടമായോ…?””
“”എല്ലാം ഇഷ്ട്ടമായി…
പക്ഷെ, ഈ ശരീരത്തിലേക്ക് തുളഞ്ഞു കയറുന്ന തണുപ്പാണ് സഹിക്കാൻ പറ്റാത്തത്.””
“””മ്മ്മ്മ് ………… കല്യാണം കഴിഞ്ഞു വന്ന സമയത്തു എനിക്കും ഈ തണുപ്പൊരു ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ എല്ലാം ഒരു ശീലമായി..””
“”ആഹ്ഹ…..
അമ്മ എന്നും ഇങ്ങനെയാണോ..??
“” ഇങ്ങനെയൊക്കെ ആണെങ്കിലും എന്നോട് സ്നേഹമാണ്. സ്കൂളിലെ ജോലി ഉള്ളപ്പോൾ മോനെ നോക്കുന്നതും ‘അമ്മ ആയിരുന്നല്ലോ…. പിന്നെ, മാഷിപ്പോൾ കൊടുത്ത കാശൊന്നും അനാവശ്യമായി കളയില്ല കെട്ടോ……..
കാശിനോട് ആർത്തി ആണെങ്കിലും..””
“”മ്മ്മ്മ് ……………… “” അജു മൂളികൊണ്ടു അവളുടെ വലതുകൈവണ്ണയിൽ മെല്ലെ പിടിച്ചൊന്നു ഞെക്കി…
അവളൊന്നു ഞെട്ടിയെങ്കിലും കുതറി മാറാൻ ശ്രമിക്കാത്തത് അവനൊരു സൗകര്യം തന്നെ ആയിരുന്നു.
“”ഞാൻ കുറച്ചു കാശ് തരട്ടെ അമ്പിളിക്ക്…….
വേറെ ഉദ്ദേശമൊന്നും വിചാരിക്കണ്ടാ.
സഹായിക്കാനും കൂടെനിൽക്കാനുമൊക്കെ ഒരാളുണ്ടെന്നു കൂട്ടിയാൽ മതി…”” അജു മെല്ലെ കൈയ്യിൽ തടവിക്കൊണ്ട് പറഞ്ഞു.