“”ആഹ്ഹ മാഷായിരുന്നോ……
എന്താ മാഷെ ഈ സമയത്തു് ഇവിടെ…”” അവൾ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി തിണ്ണയിൽ ഇരിക്കുന്ന തള്ള കാണാത്ത സൈഡിലേക്ക് മാറി.
“”ഒന്നുമില്ല…..
ടൗണിൽ പോയി വരുന്ന വഴിക്കു ഇങ്ങോട് കയറിയതാണ്..”” അരണ്ട നിലാവെളിച്ചത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന അവളുടെ മുലകളിൽ നോക്കിയായിരുന്നു അജുവിന്റെ മറുപടി.
“”പുതിയ ജോലി ഒന്നും ആയില്ലേ ………… ??””
“”ഇല്ല മാഷേ, കണ്ടില്ലേ വന്നപ്പോൾ തന്നെ…
കൈയ്യിൽ പൈസ ഉണ്ടെങ്കിൽ സ്നേഹമാണ് അമ്മയ്ക്ക് അല്ലങ്കിൽ ഇതുപോലെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.
വന്ന മാഷിനും ബുദ്ധിമുട്ടായില്ലേ ഇപ്പോൾ..””
“”അതൊന്നും കുഴപ്പമില്ല അമ്പിളി……
അമ്മയുടെ പ്രശ്നം കയ്യോടെ തീർത്താൽ പോരെ….”” അജു പറഞ്ഞുകൊണ്ട് പോക്കറ്റിൽ കൈയ്യിട്ടതും തിണ്ണയിൽ ഇരുന്ന തള്ള ഓടി അവന്റെ അടുത്തെത്തിയിരുന്നു.
“”ഒഹ്ഹ്ഹ് ഇതൊന്നും വേണ്ടായിരുന്നു സാറേ…… ഇതിനാണ് വന്നതെന്ന് നേരുത്തെ അങ്ങ് പറഞ്ഞൂടായിരുന്നോ…”” തള്ള മൂശേട്ട സ്വഭാവം മാറ്റി കാശ് കണ്ട ആർത്തിയിൽ അവനോടു പറഞ്ഞു.
അജുവനെങ്കിൽ ചിരിച്ചുകൊണ്ട് ആയിരം രൂപ എടുത്തു അവർക്കു നൽകി.
“”കണ്ടോടി സാറ് പൈസ തന്നത്.
ഹ്മ്മ്മ്മ് ………… നീ ഇങ്ങനെ നിന്നോ വീട്ടിൽ വരുന്ന ആളിന് ഇരിക്കാൻ ഒരു കസേരപോലും എടുത്തു കൊടുക്കാതെ….
സർ ഇഷ്ടംപോലെ സംസാരിക്ക്….
ഞാൻ ഇതുകൊണ്ടുപോയി അകത്തുവയ്ക്കട്ടെ ഇവളുടെ കെട്ടിയോൻ കണ്ടാൽ അതും കൊണ്ടുപോയി കുടിക്കും..””
അവർ പറഞ്ഞുകൊണ്ട് അകത്തേക്ക് പോകുമ്പോൾ അവളുടെ മുഖത്തും ചെറിയൊരു സന്തോഷം ഉണ്ടായിരുന്നു.