“”ആഹ്ഹ്ഹ് അമ്മെ …………
എനിക്ക് ഇക്കിളിയാകുന്നു ചെറുക്കാ..””
“”ആണോ ?
അതിനല്ലേസുന്ദരിയെ പിടിച്ചത്. എന്നെ നുള്ളിയാൽ ഇതായിരിക്കും ശിക്ഷ.”” അവൻ വീണ്ടും വീണ്ടും മാംസളമായ ഇടുപ്പിൽ പിടിച്ചു ഞെക്കികൊണ്ടു കൈപ്പിടിയിൽ നിന്ന് അവളെ വിട്ടു.
“”ഹ്മ്മ്മ്മ് ……… നാളെ കാണിച്ചുതരാം ഇതിനുള്ള മറുപടി..””
“”ആഹ് കാണിച്ചാൽ ഇനിയും ഇതുപോലെയുള്ള പണി ഞാൻ തരും സുജാത പെണ്ണിന്..””
“”അയ്യടാ ……… അതിനു ഞാൻ നിന്നിട്ടു വേണമല്ലോ..””
“” ഓഹ്ഹ്… നമ്മുക്ക് കാണാം..”” രണ്ടുപേരും ചിരിച്ചു.
അവൾ പോയതും ആഹാരമൊക്കെ കഴിക്കാനുള്ള പരിപാടി നോക്കിയിരുന്നു അവൻ…
_______________________
@achuabhi007 telegram
അടുത്ത ദിവസം …………………
രാവിലെ പതിവെന്നപോലെ സ്കൂളിലേക്ക് പോകാൻ നേരം ഷിഫാന എഴുതി വെച്ച പേപ്പറും കൈക്കലാക്കിയാണ് അജു ഇറങ്ങിയത്.
സ്കൂളിൽ എത്തിയപാടെ അവന്റെ കണ്ണുകൾ പാഞ്ഞത് കഞ്ഞി ഷെഡിലേക്കായിരുന്നു….
ഇന്നലെ വരെ അമ്പിളിയുടെ അനക്കം ഉണ്ടായിരുന്നെങ്കിൽ ഇന്നവിടെക്ക് നോക്കുമ്പോൾ ശൂന്യമായിരുന്നു അവളുടെ സാനിധ്യം.
പെട്ടന്നാണ് അവിടെനിന്നു ആരോ സംസാരിക്കുന്ന ശബ്ദം അവിടെ നിന്നും കേൾക്കുന്നത്…..
“”ആഹ്ഹ ഇതിനിടയ്ക്ക് പുതിയ ആളിനെയും ജോലിക്കെടുത്തോ.?”” അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവിടേക്കു നടന്നു.
വന്നതാരായാലും അമ്പിളിയെപോലെ തന്നെ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവർ ആയിരിക്കും…
സത്യം പറഞ്ഞാൽ ആ കാര്യത്തിൽ സ്കൂൾ ചെയ്യുന്നത് ഒരു നല്ലകാര്യം തന്നെയാണ്.
ആറുമാസം കൂടുമ്പോൾ കൂടുമ്പോൾ പുതിയ ആളുകൾ വരുമെങ്കിലും വളെരെ ബുദ്ധിമുട്ടി ജീവിക്കുന്നവർക്കായിരിക്കും പരിഗണ കൊടുക്കുന്നത്.