അങ്ങനെ ഞങ്ങൾ പരസ്പരം മനസ് തുറന്നു. അവൾക്ക് ഇതിനുമുൻപ് പ്രേമം ഒന്നുമുണ്ടായിട്ടില്ല എന്ന കാര്യമെനിക്ക് ഷോക്ക് ആയിരുന്നു. എനിക്ക് നബനിതയെ ഇഷ്ടമാകും മുന്നേ അവൾക്കെന്നെ ഇഷ്ടമാണെന്നു അർജുൻ പറഞ്ഞു ഞാനറിഞ്ഞു. ആക്ചുലി അവനാണ് അവളുമായുള്ള റിലേഷൻ ഉണ്ടാവാനുള്ള കാരണവും!
ഞാനവളെ പ്രപ്പോസ് ചെയ്തപ്പോ അതിനു സപ്പോർട്ട് ചെയ്യാൻ അർജുൻ കട്ടക്ക് എന്റെ കൂടെ നിന്നു. അങ്ങനെയാണ് നബനിത എന്റെ കാമുകിയാകുന്നത്. അവളുമായി ഞാൻ കറങ്ങാനും നൈറ്റ് ക്ലബിലുമൊക്കെ പോയി തുടങ്ങി. അങ്ങനെ പതിയെ അവളുടെയുള്ളിലെ ചില ഫാന്റസികൾ ഞാൻ മനസിലാക്കിയും തുടങ്ങി.
അതിൽ പ്രധാനം അവൾക്ക് അത്യാവശ്യം മസിലൊക്കെ ഉള്ള ഇത്തിരി കറുത്തിരിക്കുന്ന ആണുങ്ങളോട് ആരാധനയാണെന്നതാണ്, പക്ഷെ ആശ്വാസമെന്തെന്നാൽ ഞാനാ ടൈപ്പ് അല്ല എന്നറിഞ്ഞിട്ടും അവൾക്ക് എന്നെ ജീവനുമാണ്. ഞാൻ പറഞ്ഞല്ലോ എനിക്ക് സാധാര പെൺകുട്ടികൾ ഇഷ്ടപെടുന്ന ബോഡിയാണ്. കണ്ടാൽ ഏതാണ്ട് 23 24 വയസേ തോന്നിക്കൂ. അതുകൊണ്ട് നബനിതയ്ക്ക് ചില സമയം മൂഡ് ആകുമ്പോ അവൾ എന്നെ ഒരനിയനെ പോലെയാണ് ട്രീറ്റ് ചെയ്യുന്നതും. ഞങ്ങൾ തമ്മിൽ അടുത്തതിനു ശേഷം എന്നോടുള്ള കെയറിങ് എല്ലാം വെച്ച് എനിക്കങ്ങനെയാണ് തോന്നുന്നതും.
ഇന്ത്യയിലെ മിക്ക സാരി ബ്രാൻഡിന്റെ പ്രൈവറ്റ് ഷൂട്ടുകളും ഈ പ്രായത്തിനിടെ നബനിത പൂർത്തിയാക്കിയിരുന്നു ആയിരുന്നു. പിന്നെ ചില ജീൻസിന്റെ പരസ്യത്തിനുമൊക്കെ, അങ്ങനെയും അവൾ പണമുണ്ടാകുന്നു എന്നർത്ഥം. അതിപ്പോ ഇൻസ്റ്റാഗ്രാമിൽ മിക്ക പെൺകുട്ടികളും അങ്ങനെയൊക്കെ തന്നെയാണല്ലോ.