ദി ഡിവൈൻ ഫെമിനിൻ – സൈഡ് A [കൊമ്പൻ]

Posted by

“വേണ്ട ഇഷാരാ ഷി ഈസ് മൈ ഗേൾ ഫ്രണ്ട്.”

“നബീൽ എന്താ പറഞ്ഞെ അറിയാമോ? അജയുടെ നബനിതയെകുറിച്ചു.”

“എന്താ?”

“അവളുടെയുള്ളിൽ ഒരു സ്ലട് ഉണ്ടെന്നും! അതവന് അവളുടെ നോട്ടത്തിലും സംസാരത്തിലും ശ്വാസം എടുക്കുന്നതിൽ പോലും കാണാം എന്നും.”

“സ്റ്റോപ്പ് ഇറ്റ്‌ ഇഷാരാ…..”

നബനിത ശെരിക്കും നബീലിന്റെ കൂടെ എന്നെ അസൂയപെടുത്തും വിധം ആ വെക്കേഷൻ ആസ്വദിക്കുകയാണ്. എന്തോക്കെയാണോ ഞാൻ പേടിയും കൊണ്ട് പ്രതീക്ഷിച്ചത് അത് തന്നെയാണ് അവിടെ നടക്കുന്നത്. ഒരുപക്ഷെ അതിൽ കൂടുതൽ.…

“ഇഷാരാ എനിക്ക് നബനിതയോടു ഒന്ന് സംസാരിക്കണം”

“അത് വേണോ, അവൾ ഒന്ന് തണുത്തിട്ടു പോരെ?”

“ഇപ്പോഴും അവൾക്കു ദേഷ്യമുണ്ടോ അപ്പൊ”

“ഉണ്ടാവാം! അവളുടെ സ്വഭാവം അജയക്ക് അറിയില്ലേ?”

“എന്നാലും പ്ലീസ് നീയൊന്നു ശ്രമിക്കു ഇഷാരാ.”

“ശെരി!”

“എടാ അജയ് ആണ് ഫോണിൽ, നീയൊന്നു സംസാരിക്ക്!”

“ഇപ്പോഴോ?”

“ഉം”

“അജയ്…”

“നബനിതാ, പ്ലീസ് ആം സോറി ഫോൺ ഒന്ന് ഓണാക്കി വെക്ക് എത്രദിവസമായി നീ”

“ഉം ആലോചിക്കാം..”

“നീയെന്താ ചെയ്യുന്നേ?”

“പഠിക്കുന്നു, എക്സാം എന്ന് വീണ്ടും തുടങ്ങുമെന്ന ടെൻഷനിലാ ഞാൻ!!”

“ഉം ടെൻഷൻ ഒന്നും വേണ്ട, യു ക്യാൻ ദോ ദി ബെസ്റ്റ്. അതെ നബീൽ എവിടെ?”

“അവനേതോ പബ്ബിൽ പോയിരിക്കുവാ, എപ്പോ വരുമോ ആവൊ…”

“നീയമ്മയെ വിളിച്ചോ?”

“ഉം ഇഷാരയുടെ ഫോണീന്നു!”

“ശെരി പ്ലീസ് നീ ഫോൺ ഓണാക്കു, ഞാൻ മെസ്സേജ് ചെയാം.”

“പഠിക്കാനുണ്ട് അജയ്…”

“ഊം….”

ഫോൺ കട്ട് ചെയ്യാതെ, ഇഷാരാ പതിഞ്ഞ ശബ്ദത്തിൽ എന്നോട് പറഞ്ഞു. “കണ്ടില്ലേ? അവൾ പറഞ്ഞത് പഠിക്കാനുണ്ടെന്നല്ലേ. സത്യമെന്താണെന്നു നമുക്കല്ലേ അറിയൂ. ഇത്രയേ ഉള്ളു നിങ്ങളുടെ പ്രേമം. നബനിത നബീലിന്റെ മടിയിൽ ഇരുന്നാണ് ഈ നേരമത്രയും സംസാരിച്ചുകൊണ്ടിരുന്നത്. അവന്റെ കൈ എവിടെയാണ് അറിയാമോ? അവർ രണ്ടും കൂടെ എന്താ ചെയ്യുന്നതെന്ന് അജയ്‌ക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ്!
അവനവളുടെ കഴുത്തിലും കവിളിലും ചുണ്ടുകൊണ്ട് ഉരച്ചു ഉരച്ചു അവളെയിപ്പോ മൂഡ് ആക്കുകയാണ്.”

Leave a Reply

Your email address will not be published. Required fields are marked *