പക്ഷെ മറ്റൊന്ന് അവരൊന്നിച്ചു അവന്റെ വില്ലയിലെ പൂളിൽ നീന്തി കളിക്കുന്ന വീഡിയോയും അവളെനിക്ക് അയച്ചത് കണ്ടപ്പോ ഞാനാകെ വല്ലാതായി. ആണുങ്ങളിടെ കറുത്ത ദേഹത്തുള്ള രോമം ഒക്കെ നബനിതയ്ക്ക് വല്ലാതെ ഹരമുണ്ടാകുന്നവയാണ്. എനിക്കതു നന്നായിട്ടറിയാം. നബീലിന്റെ ദേഹം ഞാനും അസൂയയോടെയാണ് നോക്കിയത്. അവന്റെ നീളൻ താടിയും ശെരിക്കും ആണത്തം തന്നെ.
അവൻ ഇഷാരയെ പൊക്കിയെടുത്തു സ്വിമിങ് പൂളിലേക്ക് എറിയുമ്പോ ഞാനോർത്തു ഇതുപോലെ അവൻ എന്റെ നബനിതയെയും എറിയുകയും കളിക്കുകയുമൊക്കെ ചെയുന്നുണ്ടാകമോ?
പക്ഷെ മറ്റൊന്നും അവിടെ ചെയ്യാനുമില്ലലോ, നബനിത പഠിക്കുന്ന സമയത്തു നബീൽ ഇടക്കൊക്കെ അവളോട് വന്നു സംസാരിക്കയും, അതുപോലെ നബീൽ വർക്ക് ചെയ്യുമ്പോ നബനിത അവന്റെയടുത്തിരുന്നു ഓരോന്ന് ഷെയർ ചെയുകയും ചെയുന്നത് ഞാനും അറിയുന്നുണ്ടായിരുന്നു. ഇഷാരായാണെങ്കിൽ അവർ രണ്ടുപേരും നല്ല കൂട്ട് ആവട്ടെ എന്നപോലെയാണ്.
അങ്ങനെ ഓരോ ദിവസം കഴിയുന്തോറും നബനിത, എന്നിൽ നിന്നും അകന്നുപോകുന്നൊലെ ഒരു തോന്നൽ എനിക്കുണ്ടായി. വിളി കുറഞ്ഞു കുറഞ്ഞു ഇപ്പൊ ഒരു ദിവസം മാത്രം അവൾ വിളിച്ചാൽ ഭാഗ്യം എന്നപോലെ. അവിടെ ഇരുന്ന് പഠിക്കുകയാണോ അവൾ അതോ, എനിക്കെന്തോ ഉൾഭയം തോന്നി തുടങ്ങിയിരുന്നു.
ഞാൻ വിളിച്ചാലും അവൾ ഫോൺ ഉടനെ എടുക്കുന്നില്ല. മാത്രവുമല്ല, വാട്സാപ്പിൽ അയക്കുന്ന മെസ്സേജിനും മറുപടി നല്ലപോലെ വൈകുന്നതും പതിവായി.
എന്റെ മനസ് അതാഗ്രഹിക്കുന്നത് കൊണ്ടാണോ, അതോ രതി വൈകൃതമാണോ എന്നറിയാതെ ഞാൻ കുഴങ്ങി. ശെരിയാണ്, സ്വന്തം ഗേൾ ഫ്രണ്ട് മറ്റൊരുവന്റെകൂടെ താമസിക്കുമ്പോ, അല്ലെങ്കിൽ പുറത്തുപോകുമ്പോ ഒക്കെ മനുഷ്യ സഹജമായ സംശയമാണ്, അവർ തമ്മിൽ എന്തെങ്കിലും ഉണ്ടാകുമോ എന്നത്. ഇതിപ്പോ നബീൽ ആയതുകൊണ്ട് അവനെന്നോട് ഒരു ദയയും കാണിക്കില്ല. അവളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു അപ്പ്രോച് ഉണ്ടായാൽ ഉറപ്പായും അവൻ മുതലാക്കിയിരിക്കും.