” സീ, ആസ് യു നോ സമീറ വിൽ അക്കമ്പനി അസ് , മീൻസ് സമീറ വിൽ നോട്ട് ബി ഒൺലി മൈ അസിസ്റ്റന്റ് ഡ്യൂറിങ് ദി ട്രിപ്പ് ഷീ വിൽ ബി ദി ബെസ്ററ് അസിസ്റ്റന്റ് ഫോർ യുവർ സൂപ്പർ ക്യൂട്ടീ ടൂ” സമീറയെ ഒന്ന് നോക്കിയിട്ട് അയ്യാൾ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഹരി അവളെ ഒന്ന് നോക്കി , പുഞ്ചിരിയോടെ അവളും അത് ശരിവെക്കുന്നപോലെ നിന്നു.
” പിന്നെ അതിനു മാത്രമല്ല ഒരു റിക്വസ്റ്റ് കൂടി നടത്താൻ ആണ് തന്നെ വിളിച്ചത് , ഞാൻ നിന്റെ വൈഫിനെ ഇതുവരെ ഫോട്ടോയിൽ മാത്രേ കണ്ടിട്ടുള്ളു , ഒരുമിച്ചു ട്രിപ്പ് പോകുമ്പോൾ തീരെ പരിചയമിൽ ബുദ്ധിമുട്ടാരിക്കും അവൾക്ക് സൊ ജസ്റ്റ് ഒരു ഡിന്നർ മീറ്റ് നടത്തിയാലോ എന്ന് ഞാനും സമീറയും കൂടി ആലോചിച്ചിരുന്നു . ജസ്റ്റ് വീ ഫോർ പീപ്പിൾസ് ഒൺലി ഞാൻ സമീറ നിങ്ങൾ രണ്ടും , ജസ്റ്റ് കാണുന്നു കഴിക്കുന്നു പോകുന്നു ജസ്റ്റ് ഒന്ന് പരിചയപ്പെടാൻ മാത്രം, ഓക്കേ ആണേൽ വിന്ദം ഗ്രാൻഡിൽ ഡിന്നർ ബുക്ക് ചെയ്യാം നാളേക്ക് ” അയ്യാൾ പറഞ്ഞു നിർത്തിയിട്ട് പ്രതീക്ഷയോടെ ഹരിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.
” അവളോട് പറഞ്ഞിട്ടില്ലല്ലോ, അവൾക്ക് ചമ്മലുണ്ടാകുമോ എന്ന് അറിയില്ല , സ്റ്റിൽ വീ ക്യാൻ ഗോ സർ , ഞാൻ സമ്മതിപ്പിച്ചോളാം , ബട്ട് ആർക്കും ഡൌട്ട് വരുന്ന തരത്തിൽ പെരുമാറരുത് , എന്റെ ഫ്രണ്ട് വർക്ക് ചെയ്യുന്നുണ്ട് അവിടെ ” ഹരി പറഞ്ഞു.
” ഏയ് നോ , നത്തിങ് , ജസ്റ്റ് ലൈക് ആൻ ഒഫീഷ്യൽ ഡിന്നർ , കാണുന്നു സംസാരിക്കുന്നു, കഴിക്കുന്നു പിരിയുന്നു , ജസ്റ്റ് ടു ഹാവ് ആൻ അക്വയിന്റൻസ് വിത്ത് ഹേർ ” അയ്യാൾ പറഞ്ഞു . അവനും ഓക്കേ പറഞ്ഞു കൈകൊടുത്തിട്ടു സമീറയെ നോക്കി ചിരിച്ചിട്ട് പുറത്തേക്കിറങ്ങി ക്യാബിനിലേക്ക് പോയി.