” അത് വേണ്ട സർ , ഇപ്പോളത്തെ കമ്പിനി എനിക്ക് റിലീസ് തരില്ല മാത്രമല്ല ഞങ്ങൾ ഗൾഫ് മതിയാക്കി ഇന്ത്യയിൽ സെറ്റിൽ ചെയ്യണം എന്ന് തീരുമാനിച്ചിരിക്കുകയാണ് , ഹരി പറഞ്ഞിരിക്കുമല്ലോ ” അവൾ അയാളിൽ നിന്നും എഴുനേറ്റിരുന്നുകൊണ്ട് പറഞ്ഞു.
” ഉവ്വ് അതറിയാം പക്ഷേ അത് ഒരു ഇയർ കഴിഞ്ഞല്ലേ കാണൂ, അല്ലേൽ മിനിമം ആറുമാസം എങ്കിലും കഴിയും എന്നല്ലേ ഹരി എനിക്ക് ഉറപ്പു നൽകിയത് അത്രേം സമയം ഉണ്ടല്ലോ ” അയ്യാൾ വീണ്ടും പ്രതീക്ഷയോടെ പറഞ്ഞു.
” എന്നാലും ശരിയാവില്ല സാർ , കമ്പിനി വിടില്ല എന്നെ , പിന്നെ ഞാനും ഹരിയും ഒരുമിച്ചു ജോലി ചെയ്യുന്നേ ആലോചിക്കാനേ വയ്യ. നല്ല ബോറായിരിക്കും , ഈഗോ ക്ലാഷ് പോലും ഉണ്ടായേക്കാം, ചിലപ്പോൾ നല്ലതാകാനും മതി പക്ഷെ ഒരു പരീക്ഷണം വേണ്ട ” അവൾ ഒഴിവു പറഞ്ഞു.
” ഓക്കേ ഇത് രണ്ടുമല്ലേ ഒള്ളു പ്രശ്നം അത് ഞാൻ സോൾവ് ആക്കാം” അയ്യാൾ ഇരിക്കുന്ന അവളെ തിരിച്ചു പിടിച്ചു കിടത്തികൊണ്ട് പറഞ്ഞു ഇന്നിത് വീണ്ടും മുലയിൽ തഴുകി.
” എങ്ങനെ ” അവൾ അയ്യാളുടെ നെഞ്ചിലൂടെ വിരൽ ഓടിച്ചുകൊണ്ട് ചോദിച്ചു.
” നിന്റെ ബോസ് എന്റെ ക്ലോസ് ഫ്രണ്ട് ആണ് , ഹരി പറഞ്ഞിട്ട് ഞാൻ റെക്കമെന്റ് ചെയ്തിട്ടല്ലേ നിനക്ക് ജോലി തന്നെ , ഞാൻ പറഞ്ഞാൽ ഒരെതിർപ്പുമില്ലാതെ നിനക്ക് നാളെ തന്നെ റിലീസ് തരും , പക്ഷെ അത് വേണ്ട ഒരു വീക്ക് അവിടെ നിന്ന് പെന്റിങ് ഹാൻഡ്‌വർ ചെയ്തിട്ട് മാറിയാൽ മതി . നിന്റെ റിലീസ് ഞാൻ ഏറ്റു, അടുത്ത പ്രശ്നം ഹരിക്കൊപ്പം ജോലി ചെയ്യുന്നതല്ലേ, അതും ശരിയാക്കാം , എന്റെ ഹാഫ് ബ്രദർ മഹമൂദ് ന്റെ കമ്പനി ഇല്ലേ സെയിം കോമ്പൗണ്ട് തന്നെ ആണ് അവിടെ ഒരു വാക്കൻസി ഉണ്ട് അവിടെ ജോയിൻ ചെയ്യ് , സാലറി നീ ഇപ്പോൾ വാങ്ങുന്നതിന്റെ അൻപത് ശതമാനം കൂടുതൽ കൂടെ അലവൻസസും , എല്ലാം കൂടെ അൽമോസ്റ് നിന്റെ സാലറി യുടെ ഡബിൾ വരും പോരെ ” അയ്യാൾ തഴുകൽ തുടർന്നുകൊണ്ട് വിശദീകരിച്ചു .