” നമ്മുക്ക് ഇന്ന് ഈ ബെഡ് റൂം യൂസ് ചെയ്യാം” എന്ത് ചെയ്യണം എന്ന് അറിയാതെ ചമ്മലോടെ നിന്ന അവളുടെ ബാഗ് എടുത്തുകൊണ്ട് അയ്യാൾ തന്നെ റൂമിലേക്ക് വെച്ചു. ” തനിക്കുള്ള ഡ്രസ്സ് അവിടെ വച്ചിട്ടുണ്ട് , നീ ഫ്രഷ് ആകുംപോളെക്കും ഞാൻ ഒന്ന് ഫോൺ ചെയ്തിട്ട് വരാം” എന്ന് പറഞ്ഞു അയ്യാൾ പുറത്തേക്കിറങ്ങി.
അയ്യാൾ ധരിച്ചിരുന്ന ഡാർക്ക് ബ്ലൂ ബാത്ത് റോബ് ന്റെ പെയർ ആയിട്ടുള്ള സെയിം കളർ ബാത്ത് റോബ് ബാത്റൂമിനു പുറത്തെ ഹാങ്ങറിൽ തൂക്കിയിരുന്നു.
അവൾ ബാഗ് തുറന്നു പുതുതായി വാങ്ങിയിരുന്ന അണ്ടർഗാർമെൻറ്സിൽ നിന്നും സെയിം കടും നീല നിറത്തിലുള്ള ബ്രായും പാന്റിയും നോക്കിയെടുത്തു അതിന്റെ കൂടെ വെച്ചു. പിന്നെ ഇട്ടിരുന്ന ഡ്രസ്സ് എല്ലാം ഊരി ലോൺഡ്രി ബാസ്കറ്റിലേക്കിട്ടു പിന്നെ തണുപ്പ് ആയതിനാൽ ഷവറിൽ 30 ഡിഗ്രി ടെമ്പറേച്ചർ സെറ്റ് ചെയ്തിട്ട് ഷവര് തുറന്നു യാത്രാ ക്ഷീണത്തെ മാറ്റി.
പുറത്തേക്കിറങ്ങിയ അര്ബാബ് ഫോണെടുത്തു സമയം നോക്കി ഒന്പതരയെ ബഹറിനിൽ ആയിട്ടുള്ളു എന്ന് ഉള്ളതുകൊണ്ട് ഹരിയുടെ നമ്പർ എടുത്തു കാൾ ചെയ്തു.
” ഹലോ സർ ” രണ്ടാം ബെല്ലിൽ തന്നെ ഹരി ഫോൺ എടുത്തു
” താൻ ഉറങ്ങിയില്ലല്ലോ അല്ലെ ” അയ്യാൾ ചോദിച്ചു
” ഇല്ല സർ, ഇപ്പോൾ എന്താണ് സർ വിളിക്കുന്നത് , എനി ഇഷ്യൂ ” ഹരി പെട്ടെന്ന് ചോദിച്ചു
” ഏയ് ഒന്നുല്ലടോ, ഇവിടെ പത്തര അല്ലെ ആയുള്ളൂ അവിടെ ഒന്പതരയും സൊ ജസ്റ്റ് ഒന്ന് വിളിക്കാം എന്ന് തോന്നി, സമീരക്ക് മൈഗ്രേൻ സൊ അവൾ കിടന്നു , അഞ്ജു ഫ്രഷ് ആവാൻ ആയി കേറി , അപ്പോൾ തന്നോട് ഒരു താങ്ക്യൂ ഒന്നുകൂടി പറയണം എന്ന് തോന്നി ” അയ്യാൾ പറഞ്ഞു