ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]

Posted by

 

അവർ താഴേക്ക് ചെല്ലുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ട് ബാത്ത് റോബ് ചുറ്റികൊണ്ട് ഹാളിൽ ഉലാത്തുകയായിരുന്നു അറബാബ്‌.

 

” എല്ലാം കണ്ടോ എങ്ങനെ ഉണ്ട് വില്ല ” അവരെ കണ്ടതും അയ്യാൾ അവരോടായി ചോദിച്ചു.

 

” സൂപ്പർ ” സമീറ പറഞു , അഞ്ജുവും നല്ലതെന്നു  തലകുലുക്കി കാണിച്ചു.

അയ്യാളുടെ കണ്ണുകൾ അഞ്ജുവിന്റെ ദേഹം മുഴുവൻ  ആർത്തിയോടെ അരിച്ചു പെറുക്കുന്നത് സമീറ ഒരു ചെറു പുഞ്ചിരിയോടെ  കണ്ടു.

 

” ഡിയർ എനിക്ക് നല്ല തലവേദന , ഞാൻ ഇന്ന്  കിടന്നോട്ടെ ” സമീറ അയ്യാൾക്കരുകിലേക്ക് വന്നു ചോദിച്ചു.

 

” ഞാനും നിന്നോട് പറയാൻ പോകുവായിരുന്നു വയ്യെങ്കിൽ കിടന്നോളാൻ , നീ പോയി കിടന്നോ ” അവളെ ചേർത്തുപിടിച്ചു ഒരു ഉമ്മ നൽകിയിട്ട് അയ്യാൾ പറഞ്ഞു. ” ഓൾ ദി ബെസ്ററ്”  അയാൾക്കും ഒരു ഉമ്മ തിരിച്ചു നൽകിയിട്ട് അവൾ അയാളോട് പറഞ്ഞു . ഒരു പുഞ്ചിരിയോടെ അവൾക്ക് അയ്യാൾ ഒരു ഉമ്മ കൂടി നൽകി .

 

” നീ പോയി ഫ്രഷ് ആകു , ഒത്തിരി പണി ഉള്ളതല്ലേ ” കണ്ണിറുക്കി കാണിച്ചുകൊണ്ട് അഞ്ജുവിനോട് പറഞ്ഞിട്ട് സമീറ അവളെ ഹഗ്ഗ് ചെയ്തു  ” അങ്ങേരു നിന്നെ കുറിച്ച് വല്യ പ്രതീക്ഷയിൽ ആണ് , നിരാശപെടുത്താതെ തകർത്തോണം , ഓൾ ദി ബെസ്റ്റ് ” ഹഗ്ഗ് ചെയ്തുകൊണ്ട് തന്നെ അവളുടെ ചെവിയിൽ സമീറ പറഞ്ഞു , മറുപടിയായി  അവളുടെ ഇടുപ്പിൽ അഞ്ജു നുള്ളി .

 

” എനിക്ക് ഡിസ്റ്റർബൻസ്  ഇല്ലാതെ ഉറങ്ങണം , നിങ്ങൾക്കും ഞാൻ ഒരു ശല്യം ആകുന്നില്ല ” തമാശയായി പറഞ്ഞു കൊണ്ട്   സമീറ ബാഗും എടുത്തുകൊണ്ട് മുകളിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *