ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]

Posted by

 

” ചമ്മണ്ട അറിയാത്തതൊക്കെ അങ്ങേരു നിന്നെപഠിപ്പിച്ചോളും ഇനി ” അടക്കിയ ചിരിയോടെ പതിഞ്ഞ സ്വരത്തിൽ സമീറ അഞ്ജുവിന്റെ കാതിൽ പറഞ്ഞു. അഞ്ജു തിരികെ ഒന്നും പറയാതെ അവൾക്ക് ഒരു നുള്ളു കൊടുത്തിട്ട് അവിടെനിന്നു മാറി  ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി  പുറത്തേക്കുള്ള  ഭംഗി ആസ്വദിച്ചു നിന്നു.

” എനിക്ക് നല്ല തലവേദന ഉണ്ട് , ആളോട് പറഞ്ഞിട്ട് ഞാൻ കിടക്കാൻ പോകുവാ, ഇന്ന് താൻ ഒറ്റക്ക് ആളെ ഹാൻഡിൽ ചെയ്യേണ്ടി വരും” സമീറ അവൾക്കരുകിലേക്ക് വന്നു അവളെ പിടിച്ചുകൊണ്ട് പറഞ്ഞു.

 

” അയ്യോ ഞാൻ  ഒറ്റക്കോ” അഞ്ജുഞെട്ടൽ പോലെ പറഞ്ഞു

 

” അതിനെന്താ , ആള് ഇക്കാര്യത്തിൽ പുലിയാണ് , നിന്നെ കംഫോര്ട് ആക്കിക്കോളും ” സമീറ അഞ്ജുവിനു ധൈര്യം നൽകികൊണ്ട് പറഞ്ഞു

 

” എന്നാലും എനിക്ക് ആളെ കാണുമ്പൊൾ ചമ്മൽ ആകുന്നു ” ചമ്മലോടെ അഞ്ജു പറഞ്ഞു.

 

” ഇന്ന് ഒറ്റക്ക് മടി , നാളെ മുതൽ ഞാൻ കൂടെ ഇല്ലാതാകും നിനക്ക് വിഷമം ” സമീറ വീണ്ടും  അവളെ കളിയാക്കികൊണ്ട് പറഞ്ഞു. അവൾ വീണ്ടും സമീറയുടെ കൈത്തണ്ടയിൽ നുള്ളി.

 

” യാത്ര ക്ഷീണം ഒന്നും ഇല്ലല്ലോ അല്ലെ, ഉണ്ടേലും ആള് ഇന്ന് വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല , നിന്നെ കൊതിച്ച തുടങ്ങീട്ട് കുറെ ആയി ” സമീറ പറഞ്ഞു

 

” ക്ഷീണം ഇല്ലാതില്ല , എന്നാലും ..”  അഞ്ജു പറഞ്ഞു നിർത്തി

 

” എന്നാലും സാരമില്ല അല്ലെ ” കണ്ണിറുക്കി ചിരിച്ചുകൊണ്ട്  സമീറ അത് പറഞ്ഞപ്പോൾ അഞ്ജുവും ചിരിയോടെ കണ്ണടച്ചു കാണിച്ചു.

 

” വാ താഴേക്ക് പോകാം ആളെ ഒറ്റക്ക് ആക്കണ്ട ” ചിരിയോടെ അവളെ പിടിച്ചു കൊണ്ട് സമീറ പറഞ്ഞു , രണ്ടാളും താഴേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *