” സോറി അഞ്ജു , പെട്ടെന്നായതു കൊണ്ട് നമ്മുക്ക് ബിസിനെസ്സ് ക്ലാസ് ടിക്കറ്റ് കിട്ടിയില്ല , റിട്ടേൺ ബിസിനെസ്സ് ക്ലാസ് ആണ് ഡോണ്ട് വറി ” അര്ബാബ് ക്ഷമാപണത്തോടെ പറഞ്ഞു . ഇതുവരെ ബിസിനെസ്സ് ക്ലാസിൽ കയറിയിട്ടില്ലാത്ത അവൾ ഇതിനൊക്കെ എന്ത് എന്ന ഭാവത്തിൽ അയ്യാളെ നോക്കി ചിരിച്ചു .
” ഹരി താങ്ക്യൂ , ചെക്കിൻ തുടങ്ങിയിട്ട് കുറച്ചായി നമ്മൾ ലേറ്റ് ആണ് , എങ്കിൽ ഞങ്ങൾ ചെക്കിൻ ചെയ്യട്ടെ ” അയ്യാൾ ഹരിയോടായി ചോദിച്ചു
” ഓക്കേ സർ , ഓൾ ദി ബെസ്ററ്” ഹരി അയ്യാൾക്ക് ഷെയ്ഖ് ഹാൻഡ് നൽകികൊണ്ട് പറഞ്ഞു , അയ്യാൾ തിരികെ നന്ദി പറഞ്ഞു . അഞ്ജുവിനും സമീരക്കും ഓൾ ദി ബെസ്ററ് പറഞ്ഞു
” ഡോണ്ട് വറി ദാ ഞാൻ നോക്കിക്കൊള്ളാം ” കണ്ണടച്ച് കാണിച്ചിട്ട് സമീറ അവനോട് പറഞ്ഞു . അവർ ചെക്കിൻ ചെയ്‌തു ഇമ്മിഗ്രേഷന് വേണ്ടി അകത്തേക്ക് പോകുവോളം അവിടെ നിന്നു അവർക്ക് കൈ കാണിച്ചിട്ട് ഹരി തിരികെ കാറിലേക്ക് പോയി.
കാറിൽ ചെന്നിരുന്നുകൊണ്ട് അഞ്ജുവിന്റെ ഫോണിലേക്ക് ” സീ നതിങ് ഈസ് സിൻ, എവെരിതിങ് ഈസ് ഫൺ. എന്ജോയ് ഫുള്ളേസ്റ്, എന്ജോയ് ഈച് ആൻഡ് എവെരി മോമെന്റ്റ് ഇൻ ദിസ് ട്രിപ്പ്. സർപ്രൈസ് ഹിം വിത്ത് യുവർ ട്രിക്‌സ്” എന്ന മെസ്സേജ് ഹരി അയച്ചു .
” താങ്ക്സ് , ലവ് യു , ഇമ്മിഗ്രേഷൻ കഴിഞ്ഞു വീ ആർ വെയ്റ്റിംഗ് അറ്റ് ഗേറ്റ് ” എന്ന് കിസ്സിങ് സ്മൈലിക്കൊപ്പം അവളുടെ റിപ്ലൈ വന്നു . ഹരി വണ്ടി ഓടിച്ചു തിരികെ ഓഫീസിലേക്ക് പോയി.
*******************************************