ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]

Posted by

 

” അല്ല ഞങ്ങൾ കളിയായി പറയുമാരുന്നു സമീറ ആകും അയ്യാളുടെ നാലാം ഭാര്യ എന്ന്. പക്ഷെ ഇന്നത്തെ പെരുമാറ്റം കണ്ടിട്ട് സമീറയെ കടത്തി വെട്ടി നിന്നെ അയ്യാൾ നാലാം ഭാര്യ ആക്കുമോ എന്ന് തോന്നി പ്പോയി ” ചിരിയോടെ ഹരി പറഞ്ഞു

 

” ഇനി എന്നെ അങ്ങേരെകൊണ്ട് കൂടി കെട്ടിക്കണം ആയിരിക്കും ” അവൾ ചോദിച്ചു.

 

” എനിക്ക് കെട്ടിക്കണ്ടീട്ടല്ല , സമീറ പറഞ്ഞത് ആളുടെ കൂടെ ഒരു തവണ പോയാൽ പെണ്ണുങ്ങൾ ഇങ്ങോട്ട് ചോദിക്കും പോലും ഇനി എന്ന കൊണ്ടുപോകുന്നെ എന്ന് , അത്രക്ക് സ്റ്റാമിന ആണ് പോലും , അതോണ്ട് നീ കെട്ടുമോ എന്ന ചോതിച്ചത് ” ഹരി പറഞ്ഞത് കേട്ട് അവൾ അവന്റെ തുടയിൽ ഒരു നുള്ളു കൊടുത്തു .

 

” അയ്യാളെ കിളവൻ എന്ന് വിളിക്കാൻ ഉള്ള പ്രായം ഒന്നും നേരിൽ തോന്നുന്നില്ല ” അവൾ പറഞ്ഞു

 

” എഴുപത്തി മൂന്നു വയസുണ്ട് കിളവന് , കണ്ടാൽ ഒരു അൻപത്തി അഞ്ചു പറയുള്ളു , മൂത്ത മോന് ഏതാണ്ട് മുപ്പത്തിയാറു  വയസുണ്ട് ഇളയ കുഞ്ഞിന് രണ്ടു വയസു ആയില്ല ” ചിരിയോടെ തുടയിൽ അവൾ നുള്ളിയത് തടവിക്കൊണ്ട് ഹരി പറഞ്ഞു അതുകേട്ടു ഞെട്ടിയ പോലെ അവൾ അവനെ നോക്കി

 

” ചുമ്മാതെ പറഞ്ഞതല്ല , അയ്യാളുടെ മൂന്നാം ഭാര്യക്ക് നിന്റെ പ്രായം ഇല്ല , അതിലുള്ള കൊച്ചിന് രണ്ടു വയസും ആയില്ല ” ഹരി പറഞ്ഞു

 

” മൂന്നു ഭാര്യമാരുണ്ടായിട്ടും ” അവൾ മുഴുമിപ്പിക്കാതെ നിർത്തി .

 

” മൂന്നല്ല മുപ്പതായാലും അങ്ങേരു നിർത്തില്ല മോളെ ” ചിരിയോടെ ഹരി പറഞ്ഞത് കേട്ട് അവളും ചിരിച്ചു .

അവൾ ചിരിയോടെ കണ്ണടച്ച് സീറ്റിലേക്ക് ചാരികിടന്നു , ഹരി എഫ് എമ്മിലെ ഹിന്ദി പാട്ടു സൗണ്ട് കൂട്ടി വച്ച് ആസ്വദിച്ചുകൊണ്ട് വണ്ടി ഓടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *