റോക്കി 6 [സാത്യകി] [Climax]

Posted by

ആരും പറഞ്ഞാൽ വിശ്വസിക്കാത്ത ഈ കഥ ആദ്യം ഉൾക്കൊള്ളാൻ എനിക്ക് തന്നെ പ്രയാസം ആയിരുന്നു.. മുമ്പ് ഞങ്ങൾ ഒരുമിച്ച് ഇരുന്നു കണ്ട സിനിമയിലെ നായകനെയും നായികയേയും പോലെ വീണ്ടും വീണ്ടും ഞങ്ങൾ കണ്ട് മുട്ടുന്നു. വിധി ഞങ്ങളെ പിന്നെയും ഒരുമിപ്പിക്കുന്നു.. എന്റെ കണ്ണുകൾ ആനന്ദം കൊണ്ട് നിറഞ്ഞു.. ആദ്യമായ് അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അറിയാതെ നാവിൽ വന്ന സീരിസിലെ ഒരു ഡയലോഗ് എന്റെ മനസിലേക്ക് അപ്പോൾ വന്നു…
– വിധികളാൽ പരസ്പരം ബന്ധിക്കപ്പെട്ടവർ എല്ലായ്പോഴും തമ്മിൽ കണ്ട് മുട്ടും….!

“People linked by destiny will always find each other… ”

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *