‘അതെന്താ അറിയാത്തെ..? വാ വന്നു കിടക്ക്.. ഉറങ്ങാം.. ഉറക്കം വരുന്നു…’
ഞാൻ ഒരു ഉടായിപ്പ് വായിക്കോട്ട വിട്ടു
ഇഷാനി പെട്ടന്ന് എന്നെ തല ചെരിച്ചു നോക്കി. ഞാൻ മുഖത്ത് ഭാവം മാറ്റാതെ പിടിച്ചു നിന്നു. ഞാൻ സീരിയസ് ആയി പറഞ്ഞത് ആണെന്ന് ഓർത്തു അവൾ ദേഷ്യത്തിൽ കട്ടിലിലേക്ക് കിടന്നു.. ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ തന്നെ അവളോട് ചേർന്നു കിടന്നു.. പതിയെ എന്റെ കൈകൾ അവളുടെ ദേഹത്തേക്ക് വച്ചു.. ഇഷാനി ദേഷ്യത്തിൽ എന്റെ കൈകൾ എടുത്തു മാറ്റി
‘എന്താടി….?
ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു
‘എന്നെ മനഃപൂർവം ദേഷ്യം പിടിപ്പിക്കുന്നത് ആണെന്ന് എനിക്ക് അറിയാം നല്ലത് പോലെ.. എനിക്ക് ശരിക്കും ദേഷ്യം വരുന്നുമുണ്ട്..’
ഇഷാനി പറഞ്ഞു
‘എന്തിനാ ദേഷ്യം വരുന്നേ…?
ഞാൻ ചോദിച്ചു
‘അറിയില്ലേൽ അറിയണ്ട…’
അവൾ പറഞ്ഞു
‘പറ.. എനിക്ക് അറിഞ്ഞൂടാ…’
ഞാൻ പറഞ്ഞു
‘ഫോണിൽ കൂടെ എന്തൊക്കെ ഡയലോഗ് ആയിരുന്നു. നീ വന്നാൽ തിന്നും വിഴുങ്ങും മണ്ണാങ്കട്ട..’
അവൾ തിരിഞ്ഞു കിടന്നു തന്നെ പറഞ്ഞു
‘എടി അതൊക്കെ അപ്പോളത്തെ ആവേശത്തിൽ പറഞ്ഞതല്ലേ.. ഇപ്പൊ ഓഫിസിൽ നിന്നൊക്കെ വന്നിട്ട് എനിക്ക് നല്ല ക്ഷീണം ഉണ്ട്.. അതാ ഉറക്കം വരുന്നേ…’
ഞാൻ പറഞ്ഞു
‘നീ കൂടുതൽ ഉടായിപ്പ് ഇറക്കല്ലേ… എനിക്ക് അറിയാം നീ എന്നെ ദേഷ്യം പിടിപ്പിക്കാൻ കാണിക്കുന്നത് ആണെന്ന്…’
ഇഷാനി തിരിഞ്ഞ് എന്റെ നേരെ കിടന്നിട്ട് എന്റെ മീശയിൽ പിടിച്ചു വലിച്ചു
‘ദേഷ്യം ഉള്ളപ്പോൾ ഇനി നീയുമായി ചെയ്യുന്നില്ല.. അന്നത്തെ പോലെ അന്യൻ കയറി എന്റെ സാമാനം ഒടിക്കും നീ…’
ഞാൻ അത് പറഞ്ഞപ്പോ പെട്ടന്ന് അവൾ ചിരിച്ചു പോയി. ദേഷ്യത്തിൽ ആയിരുന്നു എന്നോർത്തപ്പോ അവൾ പെട്ടന്ന് ആ ചിരി മാറ്റി മുഖം സീരിയസ് ആക്കി. ആ മുഖത്ത് ഈ നൂറ്റാണ്ടിൽ ഒരു ചിരി വിടർന്നിട്ടില്ല എന്ന പോലെ ഇഷാനി എന്നെ നോക്കി