‘നമ്മൾ ഫസ്റ്റ് കണ്ടത് എവിടെ വച്ചാണെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളെ…?
അവൾ ചോദിച്ചു
‘കോളേജിൽ വച്ചു.. സ്റ്റെയറിന്റെ അവിടെ വച്ചു.. നീ എന്നോട് അത് നേരത്തെ പറഞ്ഞിട്ടുണ്ടെടി..’
ഞാൻ പറഞ്ഞു
‘എന്നാൽ അല്ല.. അതിനും മുന്നേ നിന്നെ ഞാൻ കണ്ടിട്ടുണ്ട്. കോളേജിൽ വരുന്നതിന് മുമ്പ്.. എവിടെ വച്ചാണെന്ന് ഊഹിക്കാമോ..?
ഇഷാനി ചോദിച്ചു
‘കോളേജിനു മുന്നെയോ…? നീ ചുമ്മാ പറയുവാ..’
ഞാൻ പറഞ്ഞു
‘അല്ല. ദൈവത്തിനാണെ സത്യം.. നമ്മൾ കണ്ടിട്ടുണ്ട് കോളേജിൽ വരുന്നതിന് മുന്നേ..’
ഇഷാനി തറപ്പിച്ചു തന്നെ പറഞ്ഞു
‘നീ എന്നെ കണ്ടിട്ടുണ്ടാകും. ഞാൻ നിന്നെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല..’
‘നോ.. നീയും എന്നെ കണ്ടിട്ടുണ്ട്. എന്നോട് സംസാരിച്ചിട്ടുണ്ട്..’
ഇഷാനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു
‘അങ്ങനെ ആണേൽ ഞാൻ അത് ഓർത്തേനെ. സാധാരണ ഇത്രയും ലുക്ക് ഉള്ള പെമ്പിള്ളേരെ ഒക്കെ പരിചയപ്പെട്ടാൽ ഞാൻ മറക്കാറില്ല.. നീ നുണ പറയുവാ..’
ഞാൻ പറഞ്ഞു
‘അല്ല.. ഞാൻ സത്യം ഇട്ടില്ലേ.. ശരിക്കും ഉള്ളതാ..’
ഇഷാനി സത്യം പിന്നെയും ഇട്ടു
‘എന്നാൽ എവിടെ വച്ചു..? എനിക്ക് ഒരു ഓർമയും കിട്ടുന്നില്ലല്ലോ…?
‘അത് പറയാം.. പക്ഷെ ഞാൻ ചോദിക്കുന്ന ഒരു കാര്യം നീയും പറയണം..’
ഇഷാനി പറഞ്ഞു
‘നീയാദ്യം പറ.. എന്നിട്ട് ഞാൻ പറയാം..’
ഞാൻ പറഞ്ഞു
‘അത് പറ്റില്ല.. നീ ഞാൻ ചോദിക്കുന്നതിനു ആദ്യമേ ഉത്തരം പറയണം..’
‘എന്താ നിനക്ക് അറിയേണ്ടത്…?
ഞാൻ ചോദിച്ചു.. അപ്പോളാണ് എന്റെ ഫോൺ റിംഗ് ചെയ്തത്.. ഇഷാനി ഫോൺ എടുത്തു നോക്കിയപ്പോൾ ശിവാനി ആണ്. പതിവ് പോലെ അവൾ മുഖം ഒന്നും കറുപ്പിച്ചില്ല. പകരം ഫോൺ എന്റെ കയ്യിൽ തന്നിട്ട് എന്റെ പാന്റ് താഴേക്ക് ഊരാൻ നോക്കി..