‘അതല്ലടാ. അത് കഴിച്ചാൽ… ഒന്നുമില്ല.. ലീവ് ഇറ്റ്..’
പറയാൻ വന്നത് അവൾ വിഴുങ്ങി
‘എന്താടാ.. പറ..’
ഞാൻ നിർബന്ധിച്ചു
‘നമ്മൾ അപ്പോൾ ചെയ്യുന്നത്.. ആക്ച്വലി ഒരു ജീവൻ ഇല്ലാതെ ആക്കുന്നത് അല്ലേ…?
ഇഷാനി ഉള്ളിലെ സങ്കോചം പ്രകടിപ്പിച്ചു
‘ഇത് ശരിക്കും സ്‌പേമല്ലേ.. അത് ഉള്ളിൽ പോയി ശരിക്കും ഒരു ജീവനൊക്കെ ആകാൻ കുറച്ചു ടൈം ഉണ്ടല്ലോ. അതിന് മുന്നേ നമ്മൾ അതങ്ങ് കളയുവല്ലേ..’
ഞാൻ കാര്യം അവളോട് പറഞ്ഞു
‘അത് എനിക്ക് അറിയാമെടാ. പക്ഷെ എനിക്ക് എന്തോ…’
അവൾ എന്ത് പറയണം എന്നറിയാത്ത അവസ്‌ഥയിൽ ആയിരുന്നു
‘എന്നാൽ നമുക്ക് കളയണ്ട. അങ്ങനെ വെക്കാം..’
ഞാൻ പറഞ്ഞു
‘അയ്യോ. അപ്പോൾ പക്ഷെ.. അത്..’
ഇഷാനി വാക്കുകൾ ഇല്ലാതെ കുഴഞ്ഞു
‘പറ്റില്ല അല്ലേ..? അപ്പോൾ പിന്നെ ഇതല്ലേ നമ്മുടെ മുന്നിൽ ഒരു വഴി ഉള്ളു. നമ്മൾ പുറത്ത് ഒഴിച്ച് കളയുന്ന തന്നെ ആണ് അകത്തു ഒഴിച്ചതും. ആ രീതിയിൽ നീ ഇത് കണ്ടാൽ മതി..’
ഞാൻ പറഞ്ഞു
‘മ്മ്..’
അവൾ മൂളി
‘എന്താ..? അങ്ങനെ വേണ്ട എന്നുണ്ടോ..?
ഞാൻ ചോദിച്ചു
‘ഇല്ല.. നീ പറഞ്ഞതാ ശരി..’
അവൾ എന്റെ മാറിലേക്ക് കിടന്നു.
ഞാൻ അവളുടെ പുറത്ത് കൂടി എന്റെ വിരലുകൾ കൊണ്ട് തലോടി. വെയിൽ അവളുടെ ദേഹത്തു തട്ടി തിളങ്ങുന്നത് പോലെ എനിക്ക് തോന്നി.
‘വാവേ…’
ഇഷാനി കെട്ടിപിടിച്ചു എന്റെ മേലേക്ക് കയറിക്കൂടി കിന്നരിച്ചു വിളിച്ചു. ഞങ്ങളുടെ സ്വകാര്യതയിൽ ഇത്തരം വാവേ പൊന്നേ വിളികൾ ഒക്കെ തനിയെ ഉണ്ടായതാണ്. ആഷി ഇടയ്ക്ക് പാത്തുവിനെ ഇങ്ങനെ ഒക്കെ ഓമ്പോലിക്കുന്ന കേൾക്കുമ്പോ എനിക്ക് അത് തമാശ ആയി തോന്നിയിട്ടുണ്ട്. പക്ഷെ സ്വന്തം പ്രണയത്തിൽ അങ്ങനെ തോന്നിയിട്ടില്ല..