‘മൈരേ നിന്റെ ഊമ്പിയ കൊണ നിർത്തിക്കോ.. ഇല്ലേൽ എന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ നീ കേക്കും..’
അവളുടെ തുടയിൽ ഒരു നല്ല പെരുക്ക് കൊടുത്തു ഞാൻ പറഞ്ഞു. അവൾക്ക് നൊന്തു കാണും. നോവട്ടെ.. ഇമ്മാതിരി നെഗറ്റീവ് കൊണ ഇനി മേലിൽ പറയരുത്
‘ആഹ്.. എനിക്ക് നൊന്തു…’
അവൾ ചിണുങ്ങി പറഞ്ഞു
‘എന്നാൽ കണക്കായി പോയി..’
ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു
‘നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ…?
അവൾ ചോദിച്ചു
‘നിനക്ക് അറിയില്ലേ എന്തിനാന്നു…?
‘ഇല്ല. നീ ഇങ്ങനെ ചൂടാവാൻ ഞാൻ എന്താ ഇപ്പൊ പറഞ്ഞേ…?
‘ഞാൻ നാളെ തട്ടി പോയാൽ നീ എന്ത് ചെയ്യാൻ ആണ് പ്ലാൻ..?
ഞാൻ അവളോട് ചോദിച്ചു
‘അങ്ങനെ പറയാതെ…?
അവൾ എന്റെ വായ പൊത്തി പറഞ്ഞു
‘അതെന്താ നിനക്ക് പറയാം.. എനിക്ക് പറയാൻ പറ്റില്ലേ..?
ഞാൻ ചോദിച്ചു
‘നീ നാളെ എന്നൊക്കെ പറയുന്ന കേട്ടിട്ട് എനിക്ക് പേടി ആയി.. ഞാൻ അങ്ങനെ അല്ലല്ലോ ചോദിച്ചത്..’
‘നിനക്ക് മാത്രമേ പേടിയും വിഷമവും ഒക്കെ തോന്നുള്ളു..? എനിക്ക് തോന്നില്ലേ..? ഒന്നാമത് ഇന്നത്തെ കാര്യം ഓർത്തു മനസ്സ് ഫുൾ ഡൌൺ ആയി ഇരിക്കുവാ. അതിന്റെ ഇടേൽ ആണ് നിന്റെ ഓരോ നെഗറ്റീവ് കൊണ..’
ഞാൻ അവളുടെ നേരെ ചൂടായി പറഞ്ഞു
‘സോറി.. ഞാൻ നിന്നെ നെഗറ്റീവ് അടിപ്പിക്കാൻ പറഞ്ഞത് അല്ലഡാ.. സോറി..’
അവൾ സോറി പറഞ്ഞു
‘സോറി എടുത്തു നിന്റെ കൂതീൽ തിരുക്..’
മനസ്സിൽ വന്നത് ഞാൻ അത് പോലെ തന്നെ പറഞ്ഞു. അത് പറഞ്ഞപ്പോ ഇഷാനിക്ക് വൃത്തികേട് പറഞ്ഞതിന് എന്നെ തല്ലണം എന്ന് തോന്നി. പക്ഷെ ഈ കാര്യത്തിൽ തെറ്റ് അവളുടെ ഭാഗത്തു ആയത് കൊണ്ട് അവൾ പിന്നെയും സോറി പറഞ്ഞു