‘കരച്ചിൽ നിർത്തുന്നത് വരെ ഞാൻ ഉമ്മ തരും..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ചിരിയും കരച്ചിലും കൂടി കുഴഞ്ഞ ഒരു ചിരി അവളുടെ മുഖത്തും തെളിഞ്ഞു.. ഒരു അഞ്ചെട്ട് ഉമ്മ കൂടി വേണ്ടി വന്നു അവളുടെ കരച്ചിൽ പൂർണമായി നിർത്താൻ..
‘എന്നെ കെട്ടിപ്പിടിക്ക്…’
ഇഷാനി ആവശ്യപ്പെട്ടു. ഞാൻ അത് പോലെ ചെയ്തു
‘കുറച്ചൂടെ മുറുക്കെ….’
അവൾ പിന്നെയും പറഞ്ഞു.. ഞാൻ ശരിക്കും അവളെ കെട്ടിപിടിച്ചു
‘പോരാ… ഇനീം മുറുക്കെ….’
എന്നെ വരിഞ്ഞു മുറുക്കി അവൾ പറഞ്ഞു
‘ഇനീം മുറുക്കെ പിടിച്ചാൽ നിനക്ക് ശ്വാസം മുട്ടും..’
ഞാൻ പറഞ്ഞു
‘എനിക്ക് കുഴപ്പമില്ല… നീ കെട്ടിപ്പിടിക്ക്…’
അവൾ കെഞ്ചി പറഞ്ഞു.. ഞാൻ നല്ല ബലത്തിൽ അവളെ അമർത്തി കെട്ടിപിടിച്ചു.. അവൾക്ക് വേദനിച്ചെങ്കിലും സ്നേഹത്തിന്റെ മുറുക്കത്തിൽ അവൾക്ക് ഉള്ളിൽ ഉള്ള വിഷമം മാറി.. ഒരുപാട് നേരം ഞാൻ അങ്ങനെ കെട്ടിപ്പിടിച്ചു ഇരുന്നില്ല.. അവൾക്ക് ശ്വാസം മുട്ടും.. ഞാൻ അവളെ പൊക്കിയെടുത്തു റൂമിലേക്ക് നടന്നു..
‘അത് ക്ലീൻ ആക്കട്ടെ..’
അടുക്കളയിൽ നിലത്തു ചിതറി കിടക്കുന്ന പാത്രം വൃത്തി ആക്കുന്ന കാര്യം അവൾ പറഞ്ഞു
‘അതൊക്കെ പിന്നെ ആകാം..’
ഞാൻ അവളെ കട്ടിലിലേക്ക് നിക്ഷേപിച്ചിട്ട് പറഞ്ഞു
‘എന്തെടുക്കാൻ പോവാ….?
ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അവൾക്ക് നല്ലത് പോലെ അറിയാം. എങ്കിലും അത് കേൾക്കാൻ ഉള്ള ഒരു സുഖത്തിനു ആവണം അവൾ ചോദിച്ചു
‘അത് അറിയില്ലേ.. നമ്മൾ ഇടയ്ക്കു പോസ് ചെയ്തിട്ട് പോയില്ലേ ഒരു കാര്യം…’
‘എന്ത് കാര്യം….’
അവൾ കൊഞ്ചി ചോദിച്ചു