‘എന്ത് പറ്റി…?
‘ഒന്നുമില്ല..’
അവൾ പതിയെ പറഞ്ഞു
‘പിന്നെന്താ..?
‘ഞാൻ പറഞ്ഞതല്ലേ ഇങ്ങനെ ഒന്നും വേണ്ടെന്ന്..’
അവൾ പരിഭവം പറയുന്നത് പോലെ പറഞ്ഞു
‘അതിനിപ്പോ എന്താ ഉണ്ടായേ..? നിനക്ക് ഇഷ്ടം ആയില്ലേ..?
ഞാൻ ചോദിച്ചു
അവൾ മറുപടി ഒന്നും പറയാതെ തിരിഞ്ഞു കിടന്ന് എന്നെ കെട്ടിപിടിച്ചു. മുഖം നെഞ്ചിൽ ഒളിപ്പിച്ചത് കൊണ്ട് അവളുടെ മുഖഭാവം എന്താണെന്ന് എനിക്ക് മനസിലായില്ല. അവൾ ഒളിപ്പിച്ചത് നാണം ആയിരുന്നു. അർജുൻ ചെയ്തത് ഇഷ്ടം ആയി എന്ന് തുറന്നു പറയാൻ അവൾക്ക് നാണം ആയിരുന്നു. അർജുൻ നക്കി കഴിഞ്ഞു എങ്കിലും ഇപ്പോളും ആ സുഖം അവിടെ നിന്നും വിട്ടു മാറാത്തത് പോലെ അവൾക്ക് തോന്നി. ഇതെന്തൊരു അത്ഭുതം ആണ്.. അവൾ ആ സുഖത്തിൽ അവനെ മുറുകെ പിടിച്ചു കിടന്ന്…
പിറ്റേന്ന് ഞങ്ങൾക്ക് ഒരു കല്യാണം ഉണ്ടായിരുന്നു.. വേറെ ആരുടെയും അല്ല ഫൈസിയുടെ.. കല്യാണത്തിനും അതിന് ശേഷം രാത്രിയിൽ ഉള്ള റിസപ്ഷനും എല്ലാം ഞങ്ങൾ രണ്ട് പേരും പങ്കെടുത്തു.. നേഫീസൂവിന്റെ വീട്ടുകാർ അത്യാവശ്യം കാശ് ഉള്ള ടീം ആണ്. അത് കൊണ്ട് നമ്മുടെ ചെക്കന്റെ ഭാഗത്തു നിന്ന് ഒന്നിനും ഒരു കുറവും ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഈ റിസപ്ഷൻ ഒക്കെ എന്റെ നിർബന്ധം കൊണ്ടാണ് അവൻ ഇത്രയും ഗ്രാൻഡ് ആക്കിയത്. അതിനുള്ള ചിലവും കമ്പിനി വക ആയിരുന്നു.. അവൻ ഒരുപാട് വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ കേട്ടില്ല. ആ കാര്യത്തിൽ മാത്രം ഒരു ബോസ്സിന്റെ അധികാരം ഞാൻ അവന്റെ അടുത്ത് എടുത്തു..
കമ്പിനിയിലെ സ്റ്റാഫ് ഒട്ടുമിക്ക പേരും ഉണ്ടായിരുന്നു അവിടെ. ഞാൻ അവർക്കിടയിൽ കുറച്ചു നേരം പെട്ട് പോയപ്പോൾ ഇഷാനി പോസ്റ്റ് ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ അച്ഛന് കമ്പിനി കൊടുക്കുകയായിരുന്നു. വയ്യാതെ ഇരിക്കുന്ന അച്ഛൻ വരുമെന്ന് ഞാൻ കരുതിയതല്ല. ഫൈസി ഇപ്പൊ ഞങ്ങളുടെ പ്രധാന മാനേജർ അല്ലേ, അപ്പോൾ വരാതെ ഇരിക്കുന്നത് മോശം ആണെന്ന് അച്ഛൻ കരുതി കാണണം.. വന്നു പെട്ടന്ന് തന്നെ അച്ഛൻ തിരിച്ചു പോയി.. ഫുഡ് കഴിക്കാൻ നിന്നില്ല.. അച്ഛൻ അവളോട് സ്വന്തം മോളോട് എന്ന പോലെ ആണ് പെരുമാറിയത്. അങ്ങനെ ആണ് എനിക്ക് തോന്നിയത്. പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് അവരോട് അച്ഛന് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. അനാരാ മോളെ ഒക്കെ ജീവൻ ആയിരുന്നു…