‘അന്ന് നമ്മൾ ഇത് പോലെ അടുത്ത് നിന്നത് നിനക്ക് ഓർമ ഉണ്ടോ..? എനിക്ക് ആണേൽ കിസ്സ് അടിക്കാൻ നല്ല ടെൻഡൻസി ഉണ്ടായിരുന്നു അപ്പോൾ. ഒരുവിധം കണ്ട്രോൾ ചെയ്തു നിന്നതാ ഞാൻ..’
ഞാൻ അവളോട് പറഞ്ഞു
‘അത് ഓർക്കുന്നുണ്ട്.. എന്തായാലും അന്ന് തരാൻ പറ്റാഞ്ഞത് ഇപ്പൊ തന്നോ..’
ഇഷാനി കണ്ണടച്ചു ഉമ്മ പ്രതീക്ഷിച്ചു എന്റെ മുഖത്തോട് അടുത്ത് മുഖം കൊണ്ട് വന്നു..
ഞാൻ ചുറ്റും നോക്കി. റോഡ് സൈഡിൽ ആണ് നിക്കുന്നത്. ഇരുട്ട് വീണെങ്കിലും വണ്ടികൾ ഒക്കെ ഇടയ്ക്ക് ഇടയ്ക്ക് റോഡിലൂടെ പാഞ്ഞു പോകുന്നുണ്ട്. എന്നാലും ഞങ്ങളെ ശ്രദ്ധിക്കാൻ സാധ്യത ഇല്ല. ആ ധൈര്യത്തിൽ ഞാൻ അവളുടെ ചുണ്ടുകളെ ഉമ്മ വച്ചു ഉരച്ചു.. ഇഷാനി കഴുത്തിലൂടെ ഉള്ള പിടുത്തം മുറുക്കി എന്റെ മേലേക്ക് കൂടുതൽ ചാഞ്ഞു.. ഞാൻ വളരെ പതിയെ അവളുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി.. അവളുടെ തടിച്ച കീഴ്ചുണ്ടുകൾ ഞാൻ ചപ്പി ചപ്പി വലിച്ചു.. ഇഷാനി തിരിച്ചു എന്റെ ചുണ്ടും നാവുമെല്ലാം ആവേശത്തിൽ ചപ്പി തന്നു..
ഒരുപാട് നേരം അവിടെ ചുംബിച്ചു ഭാഗ്യം പരീക്ഷിക്കണ്ട എന്ന് ഞാൻ കരുതി. തിരിച്ചു വീട്ടിലേക്ക് പോകാമെന്നു ഞാൻ അവളോട് പറഞ്ഞു. ഇഷാനി പക്ഷെ അപ്പോളും തോളിലൂടെ ഉള്ള കൈ വിട്ടിരുന്നില്ല
‘കുറച്ചു കഴിഞ്ഞു പോകാം.. മഴ തോർന്നിട്ട്…’
അവൾ പറഞ്ഞു
‘മഴ ഇപ്പൊ ഒന്നും തോരില്ല.. ഞാൻ ആണേൽ കതക് ചാരിയിട്ടേ ഉള്ളു..’
ഞാൻ അവളോട് പറഞ്ഞു
‘എനിക്ക് കാൽ കഴക്കുന്നു. അങ്ങോട്ട് ഇനി തിരിച്ചു നടക്കാൻ മേല..’
ഇഷാനി ചിണുങ്ങി പറഞ്ഞു
‘അത് പ്രശ്നം ഇല്ല. നീ എന്റെ തോളിൽ കയറിക്കോ.. ഞാൻ എടുത്തോളാം..’