റോക്കി 6 [സാത്യകി] [Climax]

Posted by

‘നല്ല രസമുള്ളോണ്ട് അല്ലേ.. അവിടെ ഇങ്ങനെ പിടിച്ചു ഞെക്കാൻ നല്ല സുഖമാ..’
ഞാൻ കൈ കൊണ്ട് ഞെരിക്കുന്ന ആംഗ്യം കാണിച്ചു പറഞ്ഞു

‘ദെ ഇത് കൊണ്ട് ഒരു കുത്ത് കിട്ടിയാലും നല്ല സുഖം ആയിരിക്കും..’
അവൾ കയ്യിൽ ഒരു കത്തി എടുത്തു എനിക്ക് നേരെ ചൂണ്ടി പറഞ്ഞു

‘അസാധ്യ കുണ്ടി ആണ് നിനക്ക്. ഒരു രക്ഷയും ഇല്ല..’
ഞാൻ അവളുടെ കുണ്ടിയേ ഒന്നു പുകഴ്ത്തി..

‘നിന്നെ ഞാൻ…’
ഇഷാനി കത്തി ആയി എന്നെ വരയാൻ എന്റെ അടുക്കലേക്ക് വന്നു. ഞാൻ കൈ തടഞ്ഞത് കൊണ്ട് സൈക്കോ അത് ചെയ്തില്ല. അത്ര മൂർച്ച ഉള്ള കത്തി ഒന്നുമല്ല. അത് അവൾക്കും അറിയാം..

‘നീ അടങ്ങ്.. ഞാൻ ഒരു നല്ല പറഞ്ഞതല്ലേ..?

‘അങ്ങനെ പറയണ്ട. എനിക്ക് ഇഷ്ടം അല്ല..’
അവിടെ ശുണ്ഠിയോടെ പറഞ്ഞു

‘ഓ പിന്നെ.. എനിക്ക് ഇപ്പോളാണ് മനസിലായത്, നീ കഴിക്കുന്നത് ഒക്കെ എവിടേക്ക് ആണ് പോകുന്നത് എന്ന്..’
ഞാൻ ചിരിയോടെ പറഞ്ഞു

‘അർജുൻ…’
അവൾ ദേഷ്യത്തോടെ ചിണുങ്ങി

‘ഓ ശരി. ഇനി പറയുന്നില്ല.. കഴിക്കാൻ എന്തുവാ രാവിലെ…?
ഞാൻ ചോദിച്ചു

‘ബ്രെഡ് മതിയോ…? അല്ലേൽ ചപ്പാത്തി പരത്താം…’
അവൾ ചോദിച്ചു

‘ബ്രെഡ് മതി. ചപ്പാത്തി ഒക്കെ പരത്തി സമയം പോകും. ഇന്ന് രാവിലെ തന്നെ നല്ല വിശപ്പ്..’
ഞാൻ ഒരു പ്ലേറ്റിൽ ന്യൂട്രെല്ല പുരട്ടിയ ബ്രെഡ് എടുത്തു കൊണ്ട് പാതകത്തിൽ ഇരുന്നു
‘നീ കഴിച്ചോ..?
ഞാൻ ചോദിച്ചു

‘ഞാൻ കഴിച്ചു..’
അവൾ പറഞ്ഞു.

‘നാളെ എക്സാം കഴിഞ്ഞു എന്താ പരുപാടി..?
ഞാൻ ബ്രെഡ് കഴിച്ചു കൊണ്ട് അവളോട് ചോദിച്ചു

‘എന്ത് പരുപാടി. എക്സാം കഴിഞ്ഞു തിരിച്ചു പോരും. അത്ര തന്നെ..’
അവൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *