‘അറിയില്ല…’
ഉറക്കച്ചടവോടെ അവൻ പറഞ്ഞു
‘സന്ധ്യാസമയത്തു…’
ഞാൻ തന്നെ ഉത്തരം പറഞ്ഞു. അടുത്ത ചോദ്യവും ഞാൻ തന്നെ ചോദിച്ചു
‘ ഒരു പെണ്ണ് ഏറ്റവും സുന്ദരി ആകുന്നത് എന്ത് ചെയ്യുമ്പോൾ ആണെന്ന് അറിയുമോ..?
‘ഊമ്പി തരുമ്പോ ആണോ..?
അവൻ കൊണ പറയാൻ തുടങ്ങി
‘അല്ല. അവൾ അമ്പലത്തിൽ വന്നു താലം എടുക്കുമ്പോ…’
ഞാൻ റൊമാന്റിക് ആയി പറഞ്ഞു
‘ഒരു പെണ്ണ് ഏറ്റവും സുന്ദരി ആയിരിക്കുന്നത് ഏത് ഡ്രെസ്സിൽ ആണെന്ന് അറിയാമോ…?
ഞാൻ പിന്നെയും ചോദിച്ചു
‘ഷഡിയും ബ്രെയിസറും ഇട്ടു നിൽക്കുമ്പോ ആണോ..?
അവൻ സഹികെട്ടു ചോദിച്ചു
‘അല്ല. അവൾ പട്ട് പാവാട ഇട്ടു നിൽക്കുമ്പോ..’
ഞാൻ പറഞ്ഞു
‘ഒന്ന് വച്ചിട്ട് പോ പുണ്ടച്ചി..’
എന്റെ അരോചകമായ റൊമാൻസ് കാരണം രണ്ട് തെറി പറഞ്ഞിട്ട് അവൻ കോൾ വച്ചിട്ട് പോയി.. പക്ഷെ എന്റെ ഉള്ളിലെ റൊമാൻസ് തീ പോലെ ചൂടായി തന്നെ നിന്നു. അവളെ കാണുമ്പോ എല്ലാം ആദ്യമായി കാണുന്ന പോലെ ഞാൻ വായി നോക്കി. ഈ പെണ്ണ് തന്നെ ആണല്ലോ ഇത്രയും ദിവസം എന്റെ ചൂട് പറ്റി കിടന്നത് എന്ന് ഓർക്കുമ്പോ എനിക്ക് എന്തോ രോമാഞ്ചകഞ്ചുകം അണിയാൻ തുടങ്ങി. ഞാൻ വായ് നോക്കുന്നത് എല്ലാം അവൾ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. പക്ഷെ തമ്മിൽ സംസാരിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടിയില്ല.
എതിരേൽപ്പ് ഒക്കെ കഴിഞ്ഞു ഞങ്ങൾ ആൽത്തറയിൽ ഇരിക്കുമ്പോ ആണ് വാട്സ്ആപ്പിൽ അവളുടെ മെസ്സേജ് വരുന്നത്. കുളത്തിന്റെ അവിടേക്ക് വരാൻ ആയിരുന്നു മെസ്സേജ്. ഞാൻ നൈസ് ആയി അവിടുന്ന് അമ്പലക്കുളത്തിന്റെ അവിടേക്ക് നടന്നു. അവിടെ കുറച്ചു പിള്ളേർ ഇരുന്നു പൊട്ടാസ് പൊട്ടിക്കുന്നത് അല്ലാതെ വേറെ ആളൊന്നും ഇല്ല. അവളെയും അവിടെ ഒന്നും കാണാനില്ല.. ഞാൻ അവളെ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ശൂ ശൂ കുളപ്പുരയ്ക്ക് ഉള്ളിൽ നിന്ന് കേൾക്കുന്നത്