വൈകിട്ട് തിരിച്ചു വീട്ടിൽ വന്നു കഴിഞ്ഞു ഇഷാനി വക ഒരു ബിജെയും അത് കഴിഞ്ഞു നല്ലൊരു കട്ടനും കിട്ടി. കുട്ടൻ തണുത്തും കട്ടൻ ചൂടും ആയി ഞാൻ ഇരിക്കവേ ആണ് പതിവില്ലാത്ത ഒരു കോൾ എന്നേ തേടി വരുന്നത്.. എന്റെ ഒരു ഫ്രണ്ട് ആയിരുന്നു. ചെന്നൈയിൽ ഉണ്ടായിരുന്നത്.. അവൾ കേരളത്തിൽ ഉണ്ടെന്ന്.. എന്നേ കാണാനായി എറണാകുളം വരുന്നുണ്ടെന്ന്.. ഇങ്ങോട്ട് വരുന്ന വഴി ആണ് അവൾ എന്നോട് വരുന്ന കാര്യം തന്നെ പറഞ്ഞത്.. അവൾ സ്റ്റേഷനിൽ കാണുമെന്നും പിക്ക് ചെയ്യാൻ വരാനും എന്നോട് പറഞ്ഞു. സ്റ്റേഷൻ പോകാൻ ഇറങ്ങുമ്പോ ആണ് അവളുടെ കാര്യം ഞാൻ ഇഷാനിയോട് പറയുന്നത്..
‘ഞാൻ എന്റെ ഒരു ഫ്രണ്ടിനെ പിക്ക് ചെയ്യാൻ പോവാ.. ചെന്നൈ ഉണ്ടായിരുന്നെ..’
‘ഏത് ഫ്രണ്ട് ആണ്..?
ഇഷാനി ചോദിച്ചു
‘ദിയ. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ…?
‘ഇല്ല..’
ഇഷാനി പറഞ്ഞു.
‘നീ മറന്നതാണ്. വന്ന സമയം ഒക്കെ ഇവളുടെ കുറെ കാര്യം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്..’
ഞാൻ അവളുടെ ഫോട്ടോ ഒക്കെ ഇഷാനിക്ക് കാണിച്ചു കൊടുത്തു. ഇപ്പൊ ഇഷാനിക്ക് ചെറിയ ഓർമ വന്നെന്ന് തോന്നി. അവളോട് പറഞ്ഞിട്ട് ഞാൻ ദിയയെ പിക്ക് ചെയ്യാൻ സ്റ്റേഷനിൽ പോയി. ദിയ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നില്ല , എന്റെ സീനിയർ ആയിരുന്നു. സീനിയർ മാത്രം ആയിരുന്നില്ല എന്റെ അവിടുത്തെ പാർട്ണർ കൂടെ ആയിരുന്നു അവൾ. ചുരുക്കി പറഞ്ഞാൽ ഇവിടെ ലച്ചു എനിക്ക് എങ്ങനെ ആയിരുന്നോ അത് പോലെ ആയിരുന്നു അവിടെ എനിക്ക് ഇവൾ. പക്ഷെ ലച്ചുവിന്റെ അടുത്ത് ഉള്ളത്ര അറ്റാച്ച്മെന്റ് എനിക്ക് ഇല്ലായിരുന്നു. അതാണ് പുല്ല് പോലെ അവിടെ വിട്ട് ഇങ്ങോട്ട് വന്നതും പിന്നെ അവളെ മൈൻഡ് ആക്കാഞ്ഞതും. അതിനൊക്കെ ദിയക്ക് എന്നോട് പിണക്കം ആയിരിക്കും എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ അതെല്ലാം തെറ്റിച്ചാണ് അവളിപ്പോ എന്നേ കാണാൻ ഇങ്ങോട്ട് വന്നത്